Saturday, 13 November 2021

ജവഹർലാൽ നെഹ്രു ക്വിസ് 4 - Jawaharlal Nehru Quiz 4

ജവഹർലാൽ നെഹ്രു ക്വിസ് 4 1. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെതിരെയായിരുന്നു ലോകസഭയിലെ ആദ്യ അവിശ്വാസ പ്രമേയം. നെഹ്രു സർക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ചത് ഏത് പ്രശസ്ത നേതാവാണ്?ആചാര്യ കൃപലാനിജയ്പ്രകാശ് നാരായണ്‍മൊറാര്‍ജി ദേശായ്എന്‍ സി ചാറ്റര്...

ജവഹർലാൽ നെഹ്രു ക്വിസ് 3 - Jawaharlal Nehru Quiz 3

ജവഹർലാൽ നെഹ്രു ക്വിസ് 3 1. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പലതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചില്ല. എത്ര തവണ അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്ന് നിങ്ങൾക്കറിയാമോ?115...

ജവഹർലാൽ നെഹ്രു ക്വിസ് 2 - Jawaharlal Nehru Quiz 2

ജവഹർലാൽ നെഹ്രു ക്വിസ് 2 1. നെഹ്രു കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഏത് വിഷയത്തിലാണ് അദ്ദേഹം ബിരുദം നേടിയത്?പൊളിറ്റിക്കൽ സയൻസ്സാമ്പത്തികശാസ്ത്രംപ്രകൃതി ശാസ്ത്രംഇംഗ്ലീഷ് സാഹിത...

ജവഹർലാൽ നെഹ്രു ക്വിസ് 1 - Jawaharlal Nehru Quiz 1

ജവഹർലാൽ നെഹ്രു ക്വിസ് 1 1. താഴെ പറയുന്നവയിൽ ഏത് തൂലികാനാമമാണ് ജവഹർലാൽ നെഹ്റു ഉപയോഗിച്ചത്?ചാച്ചാജിഭാനു സിംഹചാണക്യബീര്‍ബ...

Friday, 1 October 2021

മഹാത്മാഗാന്ധി ക്വിസ് 8

മഹാത്മാഗാന്ധി ക്വിസ് 8 1. താഴെ പറയുന്നവയില്‍ ഏതു നഗരങ്ങളെയാണ് മഹാത്മാഗാന്ധി എക്സ്പ്രസ്സ്‌വേ ബന്ധിപ്പിക്കുന്നത്? ന്യൂ ദല്‍ഹി, ആഗ്ര അഹമ്മദാബാദ്, വഡോദര മുംബൈ, ന്യൂ ദല്‍ഹി ആഗ്ര, ന്യൂ ദല്‍ഹി 2. അഹിംസക്കുള്ള ഗാന്ധി-കിംഗ്‌ അവാര്‍ഡ്‌ ലഭിച്ച ആദ്യ വ്യക്തി ആരാണ്? നെല്‍സണ്‍ മണ്ടേല ജെയിൻ...

മഹാത്മാഗാന്ധി ക്വിസ് 7

മഹാത്മാഗാന്ധി ക്വിസ് 7 1. താഴെ പറയുന്നവരില്‍ ആര്‍ക്കാണ് ഭാരത്‌ രത്ന ബഹുമതി ലഭിച്ചിട്ടില്ലാത്തത്? ജവഹര്‍ലാല്‍ നെഹ്‌റു മഹാത്മാഗാന്ധി ഇന്ദിരാഗാന്ധി രാജീവ്ഗാന്ധി 2. ഗ്രാം സ്വരാജ് അഥവാ ഗ്രാമ സ്വയം ഭരണം എന്ന ആശയം ആരുടേതായിരുന്നു? നരേന്ദ്ര മോദി ജവഹര്‍ലാല്‍ നെഹ്‌റു മഹാത്മാഗാന്ധി വിനോബ...

മഹാത്മാഗാന്ധി ക്വിസ് 6

മഹാത്മാഗാന്ധി ക്വിസ് 6 1. മഹാത്മാഗാന്ധിയുടെ ആത്മകഥയായ "എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" ഗുജറാത്തിയില്‍ നിന്നും ഇംഗ്ലീഷിലെയ്ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്? ജവഹര്‍ലാല്‍ നെഹ്‌റു മഹാദേവ് ദേശായി ആചാര്യ ക്രിപലാനി ആന്നി ബസന്‍റ് 2. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ...

മഹാത്മാഗാന്ധി ക്വിസ് 5

മഹാത്മാഗാന്ധി ക്വിസ് 5 1. താഴെ പറയുന്ന നാലുപേരില്‍ വ്യത്യസ്തന്‍ ആര്? മഹാത്മാഗാന്ധി നെല്‍സണ്‍ മണ്ടേല ബറാക്ക് ഒബാമ കോഫി അന്നന്‍ 2. ആദ്യമായി വിദേശ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍? ജവഹര്‍ലാല്‍ നെഹ്‌റു സര്‍ സി വി രാമന്‍ മഹാത്മാഗാന്ധി മദര്‍ തെരേസ 3. ഏതു വിദേശ...

മഹാത്മാഗാന്ധി ക്വിസ് 4

മഹാത്മാഗാന്ധി ക്വിസ് 4 1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതിന് ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം നടന്നതെവിടെ? കാക്കോരി ചിറ്റഗോംഗ് ചൗരി...

മഹാത്മാഗാന്ധി ക്വിസ് 3

മഹാത്മാഗാന്ധി ക്വിസ് 3 1. എന്നാണ് പ്രവാസി ഭാരതീയ ദിനം? ഒക്ടോബര്‍ 12 ജനുവരി 31 ജനുവരി 26 ഒക്ടോബര്‍ 2 2. ഏതു ഭാഷയിലാണ് ഗാന്ധിജി നവ്ജീവന്‍ പത്രം ആരംഭിച്ചത്? മറാത്തി ഹിന്ദി ഗുജറാത്തി ഇംഗ്ലിഷ് 3. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആര്? കെ കേളപ്പന്‍ സി രാധാകൃഷ്ണന്‍ ഐ കെ കുമാരന്‍ എം...

മഹാത്മാഗാന്ധി ക്വിസ് 2

മഹാത്മാഗാന്ധി ക്വിസ് 2 1. ആരാണ് മഹാത്മാഗാന്ധിയുടെ രാഷ്ട്രിയ ഗുരുവായി അറിയപ്പെടുന്നത്? ബാലാ ഗംഗാധര തിലക് ലാലാ ലജ്പത് റായി ഗോപാല്‍ കൃഷ്ണ ഗോഖലെ രവീന്ദ്രനാഥ് ടാഗോര്‍ 2. "ദി മേക്കിംഗ് ഓഫ് ദി മഹാത്മ" എന്ന ചിത്രത്തില്‍ ഗാന്ധിയുടെ വേഷമിട്ട നടന്‍ ആര്? രജിത് കപൂര്‍ ബെന്‍ കിങ്ങ്സ്ലി അനുപം...

മഹാത്മാഗാന്ധി ക്വിസ് 1

മഹാത്മാഗാന്ധി ക്വിസ് 1 ഈ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കുറിച്ചുള്ള ക്വിസ് ആണ് ഉള്‍പ്പെടുത്തുന്നത്.  1. അതിര്‍ത്തി ഗാന്ധി എന്ന പേരില്‍ പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനി ആര്? മൌലാന അബുള്‍ കലാം ആസാദ് മുഹമ്മദാലി ജിന്ന അഷ്ഫഖുള്ള ഖാന്‍ അബ്ദുള്‍ ഗാഫര്‍...

Tuesday, 7 September 2021

മമ്മൂട്ടി- മോഹന്‍ലാല്‍ ക്വിസ്

മോഹന്‍ലാല്‍ ക്വിസ് 7 ഈ മോഹന്‍ലാല്‍ ക്വിസ് അവതരിപ്പിക്കുന്ന ചോദ്യങ്ങള്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും നടനവിസ്മയം മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച കുറച്ചു ചിത്രങ്ങളെ കുറിച്ചാണ്. ഉത്തരങ്ങള്‍ അറിയുമോ എന്ന് നോക്കൂ... നിങ്ങളുടെ അഭിപ്രായം അറിയിക്കുക. 1. മമ്മൂട്ടിയും മോഹന്‍ലാലും...

മമ്മൂട്ടി ക്വിസ് 3 - Mammootty Quiz 3 മലയാളം സിനിമ ക്വിസ്സ്

മമ്മൂട്ടി ക്വിസ് 3 - Mammootty Quiz 3 മലയാള സിനിനിമാ പ്രേമികള്‍ക്കായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ സിനിമകളെയും നേട്ടങ്ങളേയും ആധാരമാക്കിയുള്ള ക്വിസ് മൂന്നാം ഭാഗം. A quiz based on the Malayalam Megastar Mammootty. Have fun! If you like it please share and leave your comments 1....

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You