Tuesday 5 July 2022

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz




1. താഴെ പറയുന്നവയില്‍ ഏതാണ്ബഷീര്‍ എഴുതിയ ആത്മകഥാപരമായ കൃതി?
അനുരാഗത്തിൻറെ ദിനങ്ങൾ
 ശിങ്കിടിമുങ്കൻ 
നീലവെളിച്ചം
 ഓർമ്മയുടെ അറകൾ

2. ബഷീറിന്‍റെ ആദ്യ കഥ ഏത് പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചത്?
മാതൃഭൂമി
ജയകേസരി
ഉജ്ജീവനം
കൌമുദി

3. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്ന ഈ മലയാള സാഹിത്യ വിമര്‍ശകനാണ് ബഷീറിന്‍റെ ബാല്യകാലസഖിയുടെ അവതാരിക എഴുതിയത്?
സുകുമാര്‍ അഴീക്കോട്
പി.കെ. നാരായണപിള്ള.
എം.പി. പോൾ
എം കൃഷ്ണന്‍ നായര്‍

4. മരണശേഷം പ്രസിദ്ധീകരിച്ച ബഷീറിന്‍റെ നോവല്‍?
പ്രേംപാറ്റ
മതിലുകൾ
മാന്ത്രികപ്പൂച്ച
താരാ സ്പെഷല്‍സ്

5. ബഷീര്‍ രചിച്ച ബാലസാഹിത്യ കൃതി ഏത്?
ബാല്യകാലസഖി
സർപ്പയജ്ഞം
മുച്ചീട്ടുകളിക്കാരൻറെ മകൾ
മാന്ത്രികപ്പൂച്ച

6. സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത് ഏത് കഥാപാത്രമാണ്?
കണ്ടമ്പറയൻ
എട്ടുകാലി മമ്മൂഞ്ഞ്
മണ്ടൻ മുത്തപ
ആനവാരി രാമൻ നായർ

7. സിനിമയാക്കിയ ബഷീറിന്‍റെ ആദ്യ കഥ?
ബാലകാല്യ സഖി
മതിലുകള്‍
നീലവെളിച്ചം
പ്രേമലേഖനം

8. സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ കഥ ഏതാണ്?
മതിലുകള്‍
ബാലകാല്യ സഖി
പ്രേമലേഖനം
മുച്ചീട്ടുകളിക്കാരൻറെ മകൾ

9. ആദ്യമായി ബഷീറായി സിനിമയില്‍ വേഷമിട്ടത് ആരാണ്?
പ്രേം നസീര്‍
മധു
മമ്മൂട്ടി
സുകുമാരന്‍

10. പ്രശസ്ത കവി ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്‍പ്പിച്ചു ബഷീര്‍ എഴുതിയ കൃതി?
ശബ്ദങ്ങൾ
കാൽപാട്
ഒഴിഞ്ഞ വീട്
പൂവൻപഴം

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് -Vaikom Muhammad Basheer Quiz

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് -Vaikom Muhammad Basheer Quiz



1. താഴെ പറയുന്നവയില്‍ ഏതാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി?
സർപ്പയജ്ഞം
നീലവെളിച്ചം
പ്രേമലേഖനം
ബാല്യകാലസഖി

2. താഴെ പറയുന്നവയില്‍ ഏത് പുരസ്കാരമാണ് ബഷീര്‍ നേടിയിട്ടുള്ളത്?
പത്മശ്രീ
പത്മഭൂഷണ്‍
പത്മവിഭൂഷണ്‍
ഭാരത് രത്ന

3. ഏത് പ്രശസ്ത സാഹിത്യകാരിയാണ് 1993ല്‍ ബഷീറിനൊപ്പം വള്ളത്തോള്‍ അവാര്‍ഡിനര്‍ഹയായത്?
സുഗത കുമാരി
ബാലാമണിയമ്മ
മാധവിക്കുട്ടി
കമലാ ഗോവിന്ദ്

4. ഏത് ചെറുകഥാസമാഹാരമാണ് ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ചത്?
ഭൂമിയുടെ അവകാശികൾ
വിഡ്ഢികളുടെ സ്വർഗ്ഗം
യാ ഇലാഹി!
ആനപ്പൂട

5. ബഷീര്‍ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ഏത് പേരിലാണ് ലേഖനങ്ങളെഴുതിയിരുന്നത്?
പ്രഭ
ഭാരതീയന്‍
മജീദ്
മുത്തപ്പ

6. ബഷീറിന്‍റെ ആദ്യം പ്രസിദ്ധീകരിച്ച കഥ ഏതാണ്?
ഭൂമിയുടെ അവകാശികൾ
വിശ്വവിഖ്യാതമായ മൂക്ക്
തങ്കം
വിശപ്പ്

7. "ഏകാന്ത വീഥിയിലെ അവധൂതന്‍" എന്ന്‍ ബഷീറിനെ വിശേഷിപ്പിച്ചതാര്?
സുകുമാര്‍ അഴീക്കോട്
എം ടി വാസുദേവന്‍ നായര്‍
എം കെ സാനു
എം കൃഷ്ണന്‍ നായര്‍

8. 1944ൽ ഈ ബഷീര്‍ കൃതി നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. ഏതാണ് കൃതി?
പ്രേമലേഖനം
നീലവെളിച്ചം
ആ ഇലാഹി
ഭാര്‍ഗവീ നിലയം

9. "വെളിച്ചത്തിനെന്തു വെളിച്ചം" എന്ന പ്രശ്സ്തമായ വാക്യം ഏത് കൃതിയിലേതാണ്?
നീലവെളിച്ചം
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
വിശ്വവിഖ്യാതമായ മൂക്ക്
മതിലുകൾ

10. ബഷീര്‍ ആകെ ഒരു നാടകം മാത്രമാണു രചിച്ചിട്ടുള്ളത്. ഏതാണ് ആ കൃതി?
അനുരാഗത്തിൻറെ ദിനങ്ങൾ
മുച്ചീട്ടുകളിക്കാരൻറെ മകൾ
വിശപ്പ്
കഥാബീജം

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You