Sunday, 21 October 2018

സയന്‍സ് ക്വിസ് 1 - ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 1 - ബഹിരാകാശ ക്വിസ്

ബഹിരാകാശത്തെ ആസ്പദമാക്കിയുള്ള ആദ്യ ക്വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ബഹിരാകാശ യാത്രയും അതുമായി ബന്ധപ്പെട്ട വ്യക്തികളെയുമാണ്‌. ബഹിരാകാശയാത്രയിലൂടെ പ്രശസ്തരായ ഇവരെ പരിചയപ്പെടാം.



1. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര്?
വാലന്റീന തെരഷ്കോവ
അന്ന ലീ ഫിഷര്‍
സ്വെറ്റ്‌ലാന സവിത്സ്കയ
സാലി റൈഡ്



2. ബഹിരാകാശത്ത് നടന്ന ആദ്യവനിത, രണ്ട് തവണ ബഹിരാകാശത്തെത്തിയ ആദ്യ വനിത എന്നീ ബഹുമതികള്‍ കരസ്ഥമാക്കിയതാര്?
സാലി റൈഡ്
വാലന്റീന തെരഷ്കോവ
അന്ന ലീ ഫിഷര്‍
സ്വെറ്റ്‌ലാന സവിത്സ്കയ

3. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കന്‍ വനിത?
സുനിത വില്ല്യംസ്
കൽപന ചൗള
സാലി റൈഡ്
ഏയ്‌ലീൻ കോളിൻസ്

4. ബഹിരാകാശത്തിലെത്തിയ ആദ്യ വനിത?
യെലെന സെറോവ
തത്യാന കുസ്‌നറ്റ്‌സോവ
വാലെന്റീന തെരഷ്ക്കോവ
സാലി റൈഡ്

5. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ കമാൻഡറാകുന്ന ആദ്യ വനിത?
യെലെന സെറോവ
പെഗ്ഗി. എ. വിൽസൺ
സാമന്ത ക്രിസ്റ്റഫററ്റി
സാലി റൈഡ്

6. ബഹിരാകാശത്ത് വച്ച് മാരത്തോണിൽ പങ്കെടുത്ത ആദ്യ വ്യക്തി?
സാമന്ത ക്രിസ്റ്റഫററ്റി
യെലെന സെറോവ
ജെഫ് വില്യംസ്
സുനിത വില്ല്യംസ്

7. ആദ്യ ബഹിരാകാശ സഞ്ചാരി ആര്?
രാകേഷ് ശര്‍മ
സി.എസ്.സ്യോൾക്കോവ്സ്കി
യൂറി ഗഗാറിന്‍
നീൽ ആംസ്ട്രോങ്

8. ബഹിരാകാശത്ത് നടന്ന ആദ്യത്തെ മനുഷ്യന്‍ എന്ന ബഹുമതി ആര്‍ക്കാണ്?
യൂറി ഗഗാറിന്‍
രാകേഷ് ശര്‍മ
നീൽ ആംസ്ട്രോങ്
അലക്സി ലിയനോവ്

9. ലോകത്തെ ആദ്യ വനിതാ സ്പേസ് ഷട്ടിൽ കമാന്ററായ വ്യക്തി?
ഏയ്‌ലീൻ കോളിൻസ്
സുനിത വില്ല്യംസ്
പെഗ്ഗി. എ. വിൽസൺ
യെലെന സെറോവ

10. ബഹിരാകാശ വിനോദസഞ്ചാരം നടത്തിയ ആദ്യ വനിത?
അനൗഷെ അൻസാരി
താൽഗത് മൂസാബേവ്
ലിയു യാങ്
സ്റെഫാനി വിത്സണ്‍



Share this

മറ്റു പ്രശ്നോത്തരികള്‍

4 Responses to "സയന്‍സ് ക്വിസ് 1 - ബഹിരാകാശ ക്വിസ് - Space Quiz"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You