Saturday, 21 May 2022

Mohanlal Quiz 5 മോഹന്‍ലാല്‍ ക്വിസ് 5

മോഹന്‍ലാല്‍ ക്വിസ് 5



1. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് മമ്മൂട്ടി ചിത്രത്തിലാണ് മോഹന്‍ലാല്‍ അതിഥി വേഷം ചെയ്തിട്ടുള്ളത്?
കോട്ടയം കുഞ്ഞച്ചന്‍
തനിയാവര്‍ത്തനം
പാഥേയം
മനു അങ്കിള്‍

2. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലാണ് തമിഴ് താരം ഖുശ്ബു മലയാളത്തില്‍ അരങ്ങേറിയത്.
അങ്കിള്‍ ബണ്‍
മായാമയൂരം
കിഴക്കുണരും പക്ഷി
അഹം

3. മഞ്ജു വാര്യര്‍ അഭിനയിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രമേതാണ്?
കിഴക്കുണരും പക്ഷി
കണ്ണെഴുതി പൊട്ടും തൊട്ട്
റാണി പത്മിനി
എന്നും എപ്പോഴും

4. താഴെ പറയുന്നവയില്‍ ഏതു ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇരട്ട വേഷം ചെയ്തിട്ടുള്ളത്?
ഉടയോന്‍
സ്ഫടികം
ഇരുപതാം നൂറ്റാണ്ട്
പ്രജ

5. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഈ മോഹന്‍ലാല്‍ ചിത്രം
വാനപ്രസ്ഥം
ഗുരു
കിരീടം
ഇരുവര്‍

6. 1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അര്‍ഹത നേടിയ മോഹന്‍ലാല്‍ ചിത്രം?
വാനപ്രസ്ഥം
തന്മാത്ര
ഗുരു
പരദേശി

7. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രമാണ് ഈ മോഹന്‍ലാല്‍ ചിത്രം
കാണ്ഡഹാർ
കുരുക്ഷേത്ര
കീര്‍ത്തിചക്ര
1971 ബിയോണ്ട് ബോർഡേഴ്സ്

8. ഹിന്ദിയിലെ അനുപം ഖേർ, ജയപ്രദ എന്നിവര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മലയാള ചിത്രം ഏതാണ്?
ലോക്പാൽ
പ്രണയം
ഇവിടം സ്വർഗ്ഗമാണ്
കാണ്ഡഹാർ

9. മോഹന്‍ലാല്‍-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളത്തിന് ഒട്ടേറെ നല്ല സിനിമകള്‍ നല്‍കിയിട്ടുണ്ട്. ഏതാണ് മോഹന്‍ലാല്‍ അഭിനയിച്ച സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രം?
കുറുക്കന്റെ കല്യാണം
അപ്പുണ്ണി
ടി.പി. ബാലഗോപാലൻ എം.എ.
അദ്ധ്യായം ഒന്നു മുതൽ

10. പ്രശസ്തനായ സമാന്തര സിനിമാ സംവിധായകന്‍ ജി അരവിന്ദന്‍റെ ഏതു സിനിമയിലാണ് മോഹന്‍ലാല്‍ നായക വേഷമണിഞ്ഞത്?
പോക്കുവെയിൽ
എസ്തപ്പാൻ
വാസ്തുഹാരാ
ഒരിടത്ത്




കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്


More Quiz on Mohanlal 

Share this

0 Comment to "Mohanlal Quiz 5 മോഹന്‍ലാല്‍ ക്വിസ് 5"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You