Tuesday 5 July 2022

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz




1. താഴെ പറയുന്നവയില്‍ ഏതാണ്ബഷീര്‍ എഴുതിയ ആത്മകഥാപരമായ കൃതി?
അനുരാഗത്തിൻറെ ദിനങ്ങൾ
 ശിങ്കിടിമുങ്കൻ 
നീലവെളിച്ചം
 ഓർമ്മയുടെ അറകൾ

2. ബഷീറിന്‍റെ ആദ്യ കഥ ഏത് പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചത്?
മാതൃഭൂമി
ജയകേസരി
ഉജ്ജീവനം
കൌമുദി

3. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്ന ഈ മലയാള സാഹിത്യ വിമര്‍ശകനാണ് ബഷീറിന്‍റെ ബാല്യകാലസഖിയുടെ അവതാരിക എഴുതിയത്?
സുകുമാര്‍ അഴീക്കോട്
പി.കെ. നാരായണപിള്ള.
എം.പി. പോൾ
എം കൃഷ്ണന്‍ നായര്‍

4. മരണശേഷം പ്രസിദ്ധീകരിച്ച ബഷീറിന്‍റെ നോവല്‍?
പ്രേംപാറ്റ
മതിലുകൾ
മാന്ത്രികപ്പൂച്ച
താരാ സ്പെഷല്‍സ്

5. ബഷീര്‍ രചിച്ച ബാലസാഹിത്യ കൃതി ഏത്?
ബാല്യകാലസഖി
സർപ്പയജ്ഞം
മുച്ചീട്ടുകളിക്കാരൻറെ മകൾ
മാന്ത്രികപ്പൂച്ച

6. സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത് ഏത് കഥാപാത്രമാണ്?
കണ്ടമ്പറയൻ
എട്ടുകാലി മമ്മൂഞ്ഞ്
മണ്ടൻ മുത്തപ
ആനവാരി രാമൻ നായർ

7. സിനിമയാക്കിയ ബഷീറിന്‍റെ ആദ്യ കഥ?
ബാലകാല്യ സഖി
മതിലുകള്‍
നീലവെളിച്ചം
പ്രേമലേഖനം

8. സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ കഥ ഏതാണ്?
മതിലുകള്‍
ബാലകാല്യ സഖി
പ്രേമലേഖനം
മുച്ചീട്ടുകളിക്കാരൻറെ മകൾ

9. ആദ്യമായി ബഷീറായി സിനിമയില്‍ വേഷമിട്ടത് ആരാണ്?
പ്രേം നസീര്‍
മധു
മമ്മൂട്ടി
സുകുമാരന്‍

10. പ്രശസ്ത കവി ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്‍പ്പിച്ചു ബഷീര്‍ എഴുതിയ കൃതി?
ശബ്ദങ്ങൾ
കാൽപാട്
ഒഴിഞ്ഞ വീട്
പൂവൻപഴം

Share this

6 Responses to "വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz"

  1. ചോദ്യങ്ങളിൽ വ്യക്തത കുറവുണ്ട്. ചില ചോദ്യങ്ങൾ തെറ്റാണു.
    നീലവെളിച്ചം നോവൽ അല്ല ചെറുകഥയാണ്..

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി. ചോദ്യങ്ങള്‍ താങ്കളുടെ നിര്‍ദ്ദേശ പ്രകാരം മാറ്റിയിട്ടുണ്ട്.

      Delete
  2. useful . I like it very much .very interesting

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You