Saturday, 21 May 2022

മോഹന്‍ലാല്‍ ക്വിസ് 4 - Mohanlal Quiz

മോഹന്‍ലാല്‍ ക്വിസ് 4 Mohanlal Quiz



1. താഴെ പറയുന്നവയില്‍ ഏതു ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒരു ഗൂര്‍ഖയുടെ വേഷം ചെയ്തത്?
വരവേൽപ്പ്
ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ്
സന്മനസ്സുള്ളവർക്ക് സമാധാനം
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

2. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം സംവിധാനം ചെയ്തതാര്?
ഫാസില്‍
ഐ വി ശശി
പ്രിയദര്‍ശന്‍
എം മണി

3. 1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം മോഹന്‍ലാലിന് ലഭിച്ചത് ഏതു ചിത്രത്തിലെ അഭിനയത്തിനായിരുന്നു?
ഭരതം
കിരീടം
വാനപ്രസ്ഥം
സദയം

4. താഴെ പറയുന്നവയില്‍ ഏതു മോഹന്‍ലാല്‍ ചിത്രമാണ് 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചത്?
കിലുക്കം
ഭരതം
കിരീടം
ചിത്രം

5. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്ന ദേവാസുരം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ആരാണ്?
രഞ്ജിത്ത്
എം ടി വാസുദേവന്‍നായര്‍
ലോഹിതദാസ്
രഞ്ജി പണിക്കര്‍

6. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന്‌ ലഭിച്ചത് ഏതു ചിത്രത്തിനാണ്?
കമലദളം
വാനപ്രസ്ഥം
കിരീടം
ഭരതം

7. മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം?
ആഗ്
കമ്പനി
എ വെനസ്ഡേ
തേസ്

8. താഴെ പറയുന്നവയില്‍ മോഹന്‍ലാല്‍ അഭിനയിച്ച കന്നഡ ചിത്രം ഏത്?
ജില്ല
ശിക്കാരി
മൈത്രി
മഫ്ടി

9. ജനത ഗാരേജ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച തെലുഗ് സൂപ്പര്‍സ്റ്റാര്‍?
നാഗാര്‍ജുന
എൻ.ടി. രാമറാവു ജൂനിയർ
പ്രഭാസ്
ചിരഞ്ജീവി

10. മോഹന്‍ലാല്‍ അവതാരകനായ മലയാളം റിയാലിറ്റി ഷോ?
ബിഗ് ബോസ്
സ്റ്റാർ സിംഗർ
സൂപ്പർസ്റ്റാർ
നായിക നായകന്‍


കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്


More Quiz on Mohanlal 

Share this

0 Comment to "മോഹന്‍ലാല്‍ ക്വിസ് 4 - Mohanlal Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You