Saturday, 21 May 2022

Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8

Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8

മലയാള സിനിമയുടെ താരരാജാവിന്‍റെ ജന്മദിനത്തില്‍ ഇതാ ലാലേട്ടന്‍റെ എല്ലാ ആരാധകര്‍ക്കുമായി ഒരു പുതിയ ലാല്‍ ക്വിസ്സ്



1. ഏത് മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്റോയ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്?
ലൂസിഫര്‍
ദൃശ്യം
പുലിമുരുകന്‍
ബിഗ് ബ്രദര്‍

2. ഏത് ചിത്രത്തിലാണ് മോഹന്‍ലാലും വിവേക് ഒബ്റോയിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്?
ലൂസിഫര്‍
കമ്പനി
ആഗ്
ഇവയൊന്നുമല്ല

3. മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്സ് ആദ്യം നിര്‍മിച്ച ലാല്‍ ചിത്രം ഏതാണ്?
ചിത്രം
ഭരതം
കമലദളം
ഹിസ് ഹൈനസ്സ് അബ്ദുള്ള

4. ഈ പ്രശസ്ത ബോളിവുഡ് നടി അരങ്ങേറ്റം കുറിച്ചത് മോഹന്‍ലാലിന്‍റെ നായികയായിട്ടാണ്. ആരാണിവര്‍?
അസിന്‍
പ്രിയങ്കാ ചോപ്ര
ദീപികാ പദുകോണ്‍
ഐശ്വര്യാ റായ്

5. "മൈ ഫോണ്‍ നമ്പര്‍ ഈസ് 2255". ഏത് ചിത്രത്തിലേതാണ് ലാലിന്റെ പ്രശസ്തമായ ഈ ഡയലോഗ്?
രാജാവിന്റെ മകന്‍
ഹലോ മീ ഡിയര്‍ റോങ് നമ്പര്‍
വന്ദനം
ബോയിംഗ് ബോയിംഗ്

6. തമിഴ് നടന്‍ ശിവാജി ഗണേശനും മോഹൻലാലും ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഏതാണ് ആ ചിത്രം?
ഇരുവര്‍
കാലാപാനി
ഒരു യാത്രാമൊഴി
പ്രിന്‍സ്

7. ഏത് മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്?
ഇരുപതാം നൂറ്റാണ്ട്
രാജാവിന്റെ മകന്‍
പൂവിനു പുതിയ പൂന്തെന്നൽ
അതിരാത്രം

8. മോഹന്‍ലാല്‍ ഏത് ചിത്രത്തിലാണ് "ആറ്റുമണൽ പായയിൽ" എന്ന ഹിറ്റ് ഗാനം പാടി അഭിനയിച്ചത്?
റൺ ബേബി റൺ
നീരാളി
ഭ്രമരം
ഒരു നാള്‍ വരും

9. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ആദ്യ സിനിമ ഏത്?
പൂച്ചക്കൊരു മൂക്കുത്തി
ചിത്രം
നിന്നിഷ്ടം എന്നിഷ്ടം
ബോയിംഗ് ബോയിംഗ്

10. ഏത് ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി ഇരട്ട വേഷം ചെയ്തത്?
ഉടയോന്‍
പത്താമുദയം
മുളമൂട്ടില്‍ ആദിമ
മായാമയൂരം




കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്


Share this

0 Comment to "Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You