Friday 22 March 2019

Malayalam GK Quiz -പരിസ്ഥിതി ക്വിസ് 1

Malayalam GK Quiz -പരിസ്ഥിതി ക്വിസ്

Environment General Knowledge Questions and answers in Malayalam



1. 1548 മുതല്‍ തുടർച്ചയായി പൊട്ടിത്തെറിക്കാറുള്ള സജീവമായ ഒരു അഗ്നിപർവതമാണ് മേരാപി അഗ്നിപർവ്വതം. എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത്?
മൌറീഷ്യസ്
ഇന്തോനേഷ്യ
ഫ്രാന്‍സ്
ഇറ്റലി

2. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ച വർഷം
2015
2012
2008
2010

3. അന്താരാഷ്‌‌ട്ര ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്
2003
2005
2015
2010

4. ആഫ്രിക്കയൂറോപ്പ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്
പിയേഴ്സ് കനാൽ
സൂയസ് കനാൽ
ഇസ്താംബൂൾ കടലിടുക്ക്
ജിബ്രാൾട്ടർ കടലിടുക്ക്

5. ആൽപ്സ് പർവതനിര ഏതു ഭൂഖണ്ഡത്തിലാണ്
ഏഷ്യ
ആഫ്രിക്ക
ആസ്ത്രേലിയ
യൂറോപ്പ്

6. ഏതു വര്‍ഷമാണ്‌ ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ പര്‍വത വര്‍ഷമായി ആചരിച്ചത്‌?
2012
2008
2010
2002

7. താഴെ പറയുന്നവയില്‍ ഏതു വെള്ളച്ചാട്ടമാണ് അമേരിക്കകാനഡ എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്നത്?
വിക്ടോറിയ
ഏഞ്ചല്‍
നയാഗ്ര
വെര്‍ജീനിയ

8. ലോകത്തിലെ ഏറ്റവും വലിയ മണൽദ്വീപ് ആസ്ട്രേലിയയിലാണ്. ഏതാണീ ദ്വീപ്‌?
ഫ്രെയ്സർ ദ്വീപ്
മോട്ടൺ ദ്വീപ്‌
ബോറ ബോറ
താഹിതി

9. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നദിയേത്?
കാവേരി
നര്‍മ്മദ
ഗംഗ
യമുന

10. സാക് ആക്ച്ചന്‍ എന്ന് പേരിട്ട ലോകത്തിലെ വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹ എവിടെയാണ് കണ്ടെത്തിയത്?
മെക്സിക്കോ
ഈജിപ്ത്
കാനഡ
സ്വിറ്റ്സര്‍ലന്‍ഡ്

Share this

4 Responses to "Malayalam GK Quiz -പരിസ്ഥിതി ക്വിസ് 1"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You