Thursday 3 January 2019

Cinema Quiz 5 Malayalam Cinema സിനിമ ക്വിസ് 5 - മലയാളം സിനിമ

സിനിമ ക്വിസ് 5 - മലയാളം സിനിമ

Cinema Quiz 5 Malayalam Cinema



1. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരന്‍ നേടിയ ആദ്യ നദി ആര്?
സീമ
ശാരദ
ഷീല
ജയഭാരതി

2. മലയാളത്തിലെ ആദ്യ കളർ ചിത്രമേതാണ്?
ഭാർഗവീനിലയം
കണ്ടം ബെച്ച കോട്ട്
ചെമ്മീൻ
ഓടയിൽ നിന്ന്

3. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ദക്ഷിണേന്ത്യൻ സിനിമയില്‍ ആദ്യമായി ലഭിച്ചത് ഒരു മലയാള സിനിമയ്ക്കാണ്. ഏതാണ് ചിത്രം?
ചെമ്മീന്‍
നീലക്കുയില്‍
നിര്‍മ്മാല്യം
ഭാർഗവീനിലയം

4. ഉദയാസ്റ്റുഡിയോയിൽ നിർമിച്ച പ്രഥമ ചലച്ചിത്രം ഏതാണ്?
ചെമ്മീന്‍
വെള്ളിനക്ഷത്രം
നിര്‍മ്മല
ഓടയിൽ നിന്ന്

5. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള നടന്‍ ആര്?
മോഹന്‍ലാല്‍
മമ്മൂട്ടി
നെടുമുടി വേണു
ഭരത് ഗോപി

6. അന്തര്‍ദേശീയ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാളചിത്രം?
മുറപ്പെണ്ണ്
നിര്‍മ്മാല്യം
ചെമ്മീന്‍
മാര്‍ത്താണ്ഡവര്‍മ്മ

7. 196ലെ - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സത്യന് നേടിക്കൊടുത്ത ചിത്രം?
കടൽ‌പാലം
കരകാണാക്കടൽ
ഒരു പെണ്ണിന്റെ കഥ
അനുഭവങ്ങൾ പാളിച്ചകൾ

8. മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച സിനിമയേതാണ്?
കൊടിയേറ്റം
നിര്‍മ്മാല്യം
എലിപ്പത്തായം
സ്വയംവരം

9. മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ആദ്യ മലയാള ചലച്ചിത്ര താരം?
സത്യന്‍
പി ജെ ആന്റണി
ഭരത് ഗോപി
മധു

10. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രം ഏത്?
കടത്തനാട്ട് മാക്കം
മണിമുഴക്കം
തച്ചോളി അമ്പു
മാമാങ്കം

Share this

0 Comment to "Cinema Quiz 5 Malayalam Cinema സിനിമ ക്വിസ് 5 - മലയാളം സിനിമ"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You