Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
സിനിമ ക്വിസ്
മോഹന്‍ലാല്‍ ക്വിസ് 2 - Mohanlal Quiz
മോഹന്‍ലാല്‍ ക്വിസ് 2 - Mohanlal Quiz
Scholastic World
May 21, 2022
മോഹന്‍ലാല്‍ ക്വിസ് 2 Mohanlal Quiz
1. ഏത് ചിത്രത്തിലെ അഭിനയത്തിനാണ് 1991ല്‍ മോഹന്‍ലാല്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്?
വാനപ്രസ്ഥം
കാലാപാനി
കിലുക്കം
ഭരതം
2. മോഹന്‍ലാല്‍ പ്രശസ്ത തമിഴ് നടന്‍ കമലഹാസനോടൊപ്പം അഭിനയിച്ച ചിത്രം?
ഇരുവര്‍
ഉന്നൈ പോൽ ഒരുവൻ
ജില്ല
ഇന്ത്യന്‍
3. ആറാം തമ്പുരാൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്തായിരുന്നു?
സേതുമാധവന്‍
പൂവള്ളി ഇന്ദുചൂഢൻ
മംഗലശ്ശേരി നീലകണ്ഠൻ
ജഗന്നാഥൻ
4. മോഹന്‍ലാലിന്‍റെ ഏതു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണ പ്രഭു?
ദേവാസുരം
ഭരതം
നരസിംഹം
കിരീടം
5. മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ നാടകം?
കര്‍ണ്ണഭാരം
രണ്ടാമൂഴം
ചകോരം
കഥയാട്ടം
6. മോഹന്‍ലാല്‍ ആദ്യം സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത് ഏതു പേരിലായിരുന്നു?
കാസിനോ
ആശീർവാദ് സിനിമാസ്
വിസ്മയ ഫിലിംസ്
പ്രണവം ആർട്ട്സ്
7. ഏത് വര്‍ഷമാണ് ലാല്‍ പത്മശ്രീ പുരസ്കാരം നേടിയത്?
2001
2010
2002
1998
8. ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ജീവിതങ്ങളെ ആധാരമാക്കി 1990ല്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായാണ് അഭിനയിച്ചത്. ചിത്രം ഏത്?
ലാല്‍ സലാം
ഭൂമിയിലെ രാജാക്കൻമാർ
അദ്വൈതം
രക്തസാക്ഷികൾ സിന്ദാബാദ്
9. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് എത്ര തവണ മോഹന്‍ലാല്‍ നേടിയിട്ടുണ്ട്?
2
3
5
4
10. മോഹന്‍ലാലിന്‍റെ ദേവാസുരത്തില്‍ ഒടുവിൽ ഉണ്ണികൃഷ്ണൻ ചെയ്ത ശ്രദ്ധേയമായ കഥാപാത്രം?
അരിങ്ങോടര്‍
പെരിങ്ങോടർ
അപ്പു മാഷ്
എഴുത്തച്ഛൻ
കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്
Mohanlal Quiz 1 മോഹന്‍ലാല്‍ ക്വിസ്സ് 1
Mohanlal Quiz 2 മോഹന്‍ലാല്‍ ക്വിസ്സ് 2
Mohanlal Quiz 3 മോഹന്‍ലാല്‍ ക്വിസ്സ് 3
Mohanlal Quiz 4 മോഹന്‍ലാല്‍ ക്വിസ്സ് 4
Mohanlal Quiz 5 മോഹന്‍ലാല്‍ ക്വിസ്സ് 5
Mohanlal Quiz 6 മോഹന്‍ലാല്‍ ക്വിസ്സ് 6
Mohanlal Quiz 7 മോഹന്‍ലാല്‍ ക്വിസ്സ് - മമ്മൂട്ടി മോഹന്‍ലാല്‍ സ്പെഷല്‍
Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8
More Quiz on Mohanlal
Post a Comment
0 Comments
Social Plugin
Most Popular
പൊതുവിജ്ഞാന ക്വിസ്സ് 60: General Knowledge Quiz
April 07, 2026
Malayalam Cinema Quiz മലയാളം സിനിമ ക്വിസ് 8
March 06, 2019
പൊതുവിജ്ഞാന ക്വിസ്സ് 59: General Knowledge Quiz
April 06, 2026
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.