Tuesday 7 September 2021

മമ്മൂട്ടി ക്വിസ് 3 - Mammootty Quiz 3 മലയാളം സിനിമ ക്വിസ്സ്

മമ്മൂട്ടി ക്വിസ് 3 - Mammootty Quiz 3

മലയാള സിനിനിമാ പ്രേമികള്‍ക്കായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ സിനിമകളെയും നേട്ടങ്ങളേയും ആധാരമാക്കിയുള്ള ക്വിസ് മൂന്നാം ഭാഗം.


A quiz based on the Malayalam Megastar Mammootty. Have fun! If you like it please share and leave your comments


1. താഴെ പറയുന്നവയില്‍ ഏതു സര്‍വകലാശാലയാണ് 2010ല്‍ മമ്മൂട്ടിയെ ഓണററി ഡോക്ടറേറ്റ് കൊടുത്തു ആദരിച്ചത്?
A. കാലിക്കറ്റ് സര്‍വകലാശാല
B. എം ജി സര്‍വകലാശാല
C. കേരള സര്‍വകലാശാല
D. കണ്ണൂര്‍ സര്‍വകലാശാല
A
A & C
C
A, B, C

2. 2009ല്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
പലേരി മാണിക്യം
കാഴ്ച
പഴശ്ശിരാജ
കുട്ടിസ്രാങ്ക്

3. ഏതു സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിച്ചത്?
അണ്ണന്‍ തമ്പി
പാലേരി മാണിക്യം
പരമ്പര
തനിയാവര്‍ത്തനം

4. ഏത് വര്‍ഷമാണ്‌ ഭാരത സര്‍ക്കാര്‍ മമ്മൂട്ടിയെ പദ്മശ്രീ നല്‍കി ആദരിച്ചത്?
2010
1998
1995
2005

5. സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ പേരെന്തായിരുന്നു?
അപ്പു മാഷ്‌
വാസു മാഷ്‌
ബാലന്‍ മാഷ്‌
കൃഷ്ണന്‍ മാഷ്‌

6. ഐ.വി. ശശിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രം?
തൃഷ്ണ
സ്ഫോടനം
അഹിംസ
തടാകം

7. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ മമ്മൂട്ടി  ചിത്രത്തിനുവേണ്ടിയാണ്
എഴുതാപ്പുറങ്ങൾ
തനിയാവർത്തനം
മുദ്ര
വിചാരണ

8. താഴെ പറയുന്നവയില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഏത് ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാത്തത്?
മതിലുകള്‍
വിധേയന്‍
അനന്തരം
കഥാപുരുഷന്‍

9. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ച പൊന്തന്‍ മാടയുടെ സംവിധായകന്‍ ആരാണ്?
അടൂര്‍ ഗോപാലകൃഷ്ണന്‍
ടി വി ചന്ദ്രന്‍
അരവിന്ദന്‍
എം ടി വാസുദേവന്‍ നായര്‍

10. മമ്മൂട്ടിയുടെ ആദ്യ തമിഴ് പടം ഏതായിരുന്നു?
അഴകന്‍
ദളപതി
കിളിപേച്ചു കേള്‍ക്കവാ
മൗനം സമ്മതം

11. താഴെ പറയുന്നവയില്‍ ഏതാണ് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം?
സ്വാതി കിരണം
വിശ്വതുളസി
മരുമലർച്ചി
ശങ്കരാഭരണം

12. താഴെ പറയുന്നവയില്‍ ഏതാണ് മമ്മൂട്ടി അഭിനയിച്ച കന്നഡ ചിത്രം?
ശിക്കാരി
റെയില്‍വേ കൂലി
സൂര്യ പുത്രലു
മൈത്രി

13. മമ്മൂട്ടി രജനികാന്തിനൊപ്പം അഭിനയിച്ച ആദ്യ ചിത്രം?
ഇരുവര്‍
ദളപതി
മൌനം സമ്മതം
പുതയല്‍




Share this

1 Response to "മമ്മൂട്ടി ക്വിസ് 3 - Mammootty Quiz 3 മലയാളം സിനിമ ക്വിസ്സ്"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You