എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 1 1. എം ടി വാസുദേവൻ നായർ എത്ര തവണ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്?42632. ഇനിപ്പറയുന്നവയിൽ ഏത് ചിത്രത്തിനാണ് എം ടി വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ആദ്യ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്?കടവ്ഒരു വടക്കൻ വീരഗാഥസദയംപരിണയം3. എം ടി വാസുദേവൻ നായർ ഒരു ചലച്ചിത്ര സംവിധായകൻ കൂടിയാണ്. അദ്ദേഹം ഇതുവരെ എത്ര സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?107644. എം ടി വാസുദേവൻ നായർ എഴുതിയ ആദ്യ തിരക്കഥ ഏതാണ്?മുറപ്പെണ്ണ്സദയംനിർമാല്യംവിൽക്കാനുണ്ട് സ്വപ്നങ്ങൾ5. ഇനിപ്പറയുന്നവയിൽ ഏതാണ് എം ടി വാസുദേവൻ നായര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമ?പകൽക്കിനാവ്അസുരവിത്ത്ബന്ധനംനിർമാല്യം6. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഏത് ചിത്രമാണ് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം?നിർമാല്യംകടവ്ഒരു ചെറു പുഞ്ചിരി7. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഏത് ചിത്രത്തിനാണ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്?പരിണയംകടവ്ബന്ധനംഒരു ചെറു പുഞ്ചിരി8. താഴെ പറയുന്നവയിൽ ഏതാണ് എം ടി വാസുദേവൻ നായർ സംവിധാനം ചെയ്തതല്ലാത്ത സിനിമ?കടവ്ഒരു ചെറു പുഞ്ചിരിമഞ്ഞ്എന്ന് സ്വന്തം ജാനകിക്കുട്ടി9. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ഈ സിനിമ ആയിരത്തൊന്ന് രാത്രികൾ എന്ന പുസ്തകത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതാണ് ആ സിനിമ?മിഥ്യസുകൃതംദയഉത്തരം10. എം ടി വാസുദേവൻ നായർക്ക് തന്‍റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് ഓളവും തീരവും എന്ന ചിത്രത്തിനാണ്. ഏത് അവാർഡാണ് അദ്ദേഹം നേടിയത്?മികച്ച സംവിധായകൻമികച്ച കഥമികച്ച തിരക്കഥമികച്ച സിനിമ More Quiz
Super
ReplyDeleteCorrect answer കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ..
ReplyDeleteറേഡിയോ ബട്ടൺ ക്ലിക്ക് ചെയ്ത ശരിയുത്തരം അടയാളപ്പെടുത്തിയാൽ അത് ശരിയാണോ തെറ്റാണോ എന്ന് പോപ്പ് അപ് സന്ദേശം ലഭിക്കും. കൂടെ കൂടുതൽ വിവരങ്ങളും ലഭിക്കുമല്ലോ?
DeleteNot a Hard
DeleteNot a Hard
Deleteit shows MT as a film writer, he is one of the prominent writer in malayalam, questions should be based on his literature novels and stories not about films
ReplyDeleteYou are right. Will add more quizzes highlighting MT as a writer
Delete