Tuesday, 7 January 2025

പൊതുവിജ്ഞാന ക്വിസ്സ് 49: Current Affairs Quiz

പൊതുവിജ്ഞാന ക്വിസ്സ് 49: Current Affairs Quiz


General Knowledge Quiz 49: Current Affairs Quiz

1. സുബേദാർ പ്രീതി രജകിന്റെ ഏത് കായിക ഇനത്തിലെ നേട്ടമാണ് അവരുടെ ചരിത്രപരമായ പ്രമോഷനിലേക്ക് നയിച്ചത് ?
അമ്പെയ്ത്ത്
ഷൂട്ടിംഗ്
ബോക്സിംഗ്
ഗുസ്തി

2. നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി അടുത്തിടെ നിയമിതനായ മാർക്ക് റുട്ടെ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണ്?
നെതർലാൻഡ്സ്
ബെൽജിയം
ജർമ്മനി
ഫ്രാൻസ്

3. രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് എവിടെയാണ് സ്ഥാപിച്ചത്?
ന്യൂഡൽഹി
കൊൽക്കത്ത
ചെന്നൈ
ബെംഗളൂരു

4. വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ (WEF) 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് ഇൻഡക്‌സ് (TTDI) റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് എന്താണ്?
25
39
45
50

5. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന, കോഴിയുടെ കഴുത്ത് എന്നും അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ ഇടുങ്ങിയ ഭൂപ്രദേശം ഏതാണ്?
മാൾഡ ഇടനാഴി
ഡാർജിലിംഗ് ഗ്യാപ്പ്
സിലിഗുരി ഇടനാഴി
ജൽപായ്ഗുരി ചുരം

6. ഇന്ത്യയിലെ ആദ്യത്തെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന അതിർത്തി ഗ്രാമം ഏത്?
മസാലി
തവാങ്
ചുഷുൽ
പൂഞ്ച്

7. ദക്ഷിണേഷ്യയിൽ പ്രാദേശിക അഭിവൃദ്ധി, സമാധാനം, സാമ്പത്തിക ഏകീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന അടുത്തിടെ "ഫേവ ഡയലോഗ്" പരമ്പര ആരംഭിത് ഏത് രാജ്യവുമായി ?
നേപ്പാൾ
ചൈന
ബംഗ്ലാദേശ്
ഭൂട്ടാൻ

8. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമോന്നത ബഹുമതിയായ 'ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ' നൽകിയ രാജ്യം?
യു.എ.ഇ
സൗദി അറേബ്യ
കുവൈറ്റ്
ഖത്തർ

9. 2025 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ തീം എന്താണ്?
സ്വർണിം ഭാരത് - വിരാസത് ഔർ വികാസ്
ഭാരതം - നാനാത്വത്തിൽ ഏകത്വം
ഇന്ത്യ തിളങ്ങുന്നു - വളർച്ചയും മഹത്വവും
ആത്മനിർഭർ ഭാരത്

10. അടുത്തിടെ, ഏത് എയർപോർട്ട് ആണ് ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട് ആയി മാറിയത്?
ഡൽഹി എയർപോർട്ട്
മുംബൈ എയർപോർട്ട്
ഇൻഡോർ എയർപോർട്ട്
ബെംഗളൂരു വിമാനത്താവളം

More Quiz 

Share this

0 Comment to "പൊതുവിജ്ഞാന ക്വിസ്സ് 49: Current Affairs Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You