Thursday 21 March 2019

Malayalam Science Quiz - സയന്‍സ് ക്വിസ് 8

Malayalam Science Quiz - സയന്‍സ് ക്വിസ് 8

സയന്‍സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും



1. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ?
വൈറ്റമിൻ-സി
വൈറ്റമിൻ-ബി
വൈറ്റമിൻ-എ
വൈറ്റമിൻ-ഡി

2. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?
ചെമ്പൻചെല്ലി
വിട്ടില്‍
പാറ്റ
കടന്നല്‍

3. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?
എമു
ഒട്ടകപ്പക്ഷി
റിയ
കിവി

4. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൂപ്പർ സോണിക് വിമാനം?
ധ്രുവ്
ലക്ഷ്യ
ഫാല്‍ക്കന്‍
തേജസ്

5. ഇന്ത്യയുടെ ആദ്യ അണുവിസ്ഫോടന പരീക്ഷണത്തിന്‍റെ കോഡ്‌നാമമെന്തായിരുന്നു?
ബുദ്ധൻ ചിരിക്കുന്നു
ഓപ്പറേഷൻ ശക്തി
ഓപ്പറേഷൻ പൊക്രാന്‍
ബുദ്ധൻ കരയുന്നു

6. ഏത് വര്‍ഷമാണ് ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയത്
1975
1972
1973
1974

7. കക്രാപാര്‍ ആണവോര്‍ജ്ജ നിലയം ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
ഗുജറാത്ത്
ബീഹാര്‍
കര്‍ണാടക

8. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ്?
ബുധന്‍
ചൊവ്വ
ജൂപ്പിറ്റര്‍
ശുക്രന്‍

9. മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം?
കരള്‍
വൃക്ക
ഹൃദയം
പ്ലീഹ

10. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ്?
ബുധന്‍
ചൊവ്വ
ജൂപ്പിറ്റര്‍
ശുക്രന്‍

Share this

4 Responses to "Malayalam Science Quiz - സയന്‍സ് ക്വിസ് 8"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You