Saturday, 21 May 2022

മോഹന്‍ലാല്‍ ക്വിസ് 3 -Mohanlal Quiz

മോഹന്‍ലാല്‍ ക്വിസ് 3 Mohanlal Quiz



1. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യ തമിഴ് ചിത്രം ഏതാണ്?
ഉന്നൈ പോൽ ഒരുവൻ
ഇരുവര്‍
ഗോപുരവാസലിലെ
ജില്ല

2. പൂവള്ളി ഇന്ദുചൂഢൻ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഏതു ചിത്രത്തിലേതാണ്‌?
കിരീടം
മണിച്ചിത്രത്താഴ്
ഭരതം
നരസിംഹം

3. ഐ പി എസ് ഓഫീസര്‍ ആയി മോഹന്‍ലാല്‍ വേഷമിട്ട കമ്പനി എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തത് ആരാണ്?
പ്രിയദര്‍ശന്‍
മുകേഷ് ഭട്ട്
രാം ഗോപാൽ വർമ്മ
സഞ്ജയ്‌ ലീലാ ബന്‍സാലി

4. ഭീമനായി, മോഹൻലാലും, കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ട നാടകം?
കര്‍ണ്ണഭാരം
രണ്ടാമൂഴം
ഛായാമുഖി
കഥയാട്ടം

5. മോഹൻലാലിന്റെ തിരുവനന്തപുരത്തുള്ള ഫിലിം സ്റ്റുഡിയോയുടെ പേരെന്താണ്?
വിസ്മയ
പ്രണവ്
ആശീർവാദ്
സുചിത്ര

6. എം.ജി രാമചന്ദ്രന്റെയും (എം.ജി.ആർ), എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതം പ്രമേയമായ മോഹന്‍ലാല്‍ ചിത്രം?
ആയിരത്തില്‍ ഒരുവന്‍
ഇരുവര്‍
ഉന്നൈ പോൽ ഒരുവൻ
ജില്ല

7. പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ സിഡ്നി ഷെൽഡൻ എഴുതിയ "റേജ് ഓഫ് ഏഞ്ചല്‍സ്" എന്ന നോവലിനെ അടിസ്ഥാനമാക്കിയ ഈ ചിത്രം മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലായിരുന്നു. ഏതാണീ ചിത്രം?
ഭൂമിയിലെ രാജാക്കന്മാര്‍
നാടോടിക്കാറ്റ്
രാജാവിന്റെ മകന്‍
അധിപന്‍

8. "ആവാരാ ഹൂം..." എന്ന മൂകേഷിന്റെ പ്രശസ്ത ഹിന്ദി ഗാനം മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട്. ഏതാണാ ചിത്രം?
നാടോടി
ഇന്ദ്രജാലം
വിഷ്ണുലോകം
കളിപ്പാട്ടം

9. വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹന്‍ലാല്‍ അഭിനയിച്ച ഹിറ്റ് ചിത്രം?
രാജാവിന്റെ മകന്‍
പ്രിന്‍സ്‌
ആര്യന്‍
ഇന്ദ്രജാലം

10. "വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്" എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മനോനില തെറ്റിയ ഒരു യുവാവിന്‍റെ വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്. ഏതു ചിത്രം?
താളവട്ടം
സദയം
അധിപന്‍
നാടോടി




കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്

Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8

More Quiz on Mohanlal 

Share this

0 Comment to "മോഹന്‍ലാല്‍ ക്വിസ് 3 -Mohanlal Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You