
വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz
1. താഴെ പറയുന്നവയില്‍ ഏതാണ്ബഷീര്‍ എഴുതിയ ആത്മകഥാപരമായ കൃതി?അനുരാഗത്തിൻറെ ദിനങ്ങൾ ശിങ്കിടിമുങ്കൻ നീലവെളിച്ചം ഓർമ്മയുടെ അറകൾ2. ബഷീറിന്‍റെ ആദ്യ കഥ ഏത് പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചത്?മാതൃഭൂമിജയകേസരിഉജ്ജീവനംകൌമുദി3....

വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് -Vaikom Muhammad Basheer Quiz
1. താഴെ പറയുന്നവയില്‍ ഏതാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി?സർപ്പയജ്ഞംനീലവെളിച്ചംപ്രേമലേഖനംബാല്യകാലസഖി2. താഴെ പറയുന്നവയില്‍ ഏത് പുരസ്കാരമാണ് ബഷീര്‍ നേടിയിട്ടുള്ളത്?പത്മശ്രീപത്മഭൂഷണ്‍പത്മവിഭൂഷണ്‍ഭാരത് രത്ന3. ഏത്...

Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8
മലയാള സിനിമയുടെ താരരാജാവിന്‍റെ ജന്മദിനത്തില്‍ ഇതാ ലാലേട്ടന്‍റെ എല്ലാ ആരാധകര്‍ക്കുമായി ഒരു പുതിയ ലാല്‍ ക്വിസ്സ്
1. ഏത് മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്റോയ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്?
ലൂസിഫര്‍
ദൃശ്യം
പുലിമുരുകന്‍
ബിഗ്...

മോഹന്‍ലാല്‍ ക്വിസ് 6
1. "ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും സണ്ണി എന്ന യുവാവ് താര എന്ന യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കും". ഈ ചിത്രം ഏതാണെന്ന് പറയാമോ?
മാന്ത്രികം
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
ഗാണ്ഡീവം
സുഖമോ ദേവി
2. പ്രേംനസീര്‍ ഇരട്ട വേഷം...

മോഹന്‍ലാല്‍ ക്വിസ് 5
1. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് മമ്മൂട്ടി ചിത്രത്തിലാണ് മോഹന്‍ലാല്‍ അതിഥി വേഷം ചെയ്തിട്ടുള്ളത്?
കോട്ടയം കുഞ്ഞച്ചന്‍
തനിയാവര്‍ത്തനം
പാഥേയം
മനു അങ്കിള്‍
2. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലാണ് തമിഴ് താരം ഖുശ്ബു മലയാളത്തില്‍ അരങ്ങേറിയത്.
അങ്കിള്‍...

മോഹന്‍ലാല്‍ ക്വിസ് 4 Mohanlal Quiz
1. താഴെ പറയുന്നവയില്‍ ഏതു ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒരു ഗൂര്‍ഖയുടെ വേഷം ചെയ്തത്?
വരവേൽപ്പ്
ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ്
സന്മനസ്സുള്ളവർക്ക് സമാധാനം
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
2. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ...

മോഹന്‍ലാല്‍ ക്വിസ് 3 Mohanlal Quiz
1. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യ തമിഴ് ചിത്രം ഏതാണ്?
ഉന്നൈ പോൽ ഒരുവൻ
ഇരുവര്‍
ഗോപുരവാസലിലെ
ജില്ല
2. പൂവള്ളി ഇന്ദുചൂഢൻ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഏതു ചിത്രത്തിലേതാണ്?
കിരീടം
മണിച്ചിത്രത്താഴ്
ഭരതം
നരസിംഹം
3....

മോഹന്‍ലാല്‍ ക്വിസ് 2 Mohanlal Quiz
1. ഏത് ചിത്രത്തിലെ അഭിനയത്തിനാണ് 1991ല്‍ മോഹന്‍ലാല്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്?
വാനപ്രസ്ഥം
കാലാപാനി
കിലുക്കം
ഭരതം
2. മോഹന്‍ലാല്‍ പ്രശസ്ത തമിഴ് നടന്‍ കമലഹാസനോടൊപ്പം അഭിനയിച്ച ചിത്രം?
ഇരുവര്‍
ഉന്നൈ പോൽ ഒരുവൻ
ജില്ല
ഇന്ത്യന്‍
3....

മോഹന്‍ലാല്‍ ക്വിസ് 1 Mohanlal Quiz
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്‍റെ സിനിമകളെ ആധാരമാക്കി ഒരു ക്വിസ് സീരീസ്, എല്ലാ സിനിമാ പ്രേമികള്‍ക്കുമായി...
മോഹന്‍ലാല്‍ സിനിമകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് കൊണ്ടുള്ള കുറെ ചോദ്യങ്ങളാണ് വരും ദിവസങ്ങളില്‍ ഈ ബ്ലോഗിലൂടെ...

സ്വാതന്ത്രസമര സേനാനികള്‍ ക്വിസ് 7
1. ഈ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ് 'ഗുബർ-ഇ-ഖാതിർ'. ആരാണ് രചയിതാവ്?മൗലാന അബുൽ കലാം ആസാദ്ഡോ. സക്കീർ ഹുസൈൻഅബ്ദുൾ ഗഫാർ ഖാൻഅഷ്ഫാഖുള്ള ...

സ്വാതന്ത്രസമര സേനാനികള്‍ ക്വിസ് 6
1. 1909 ജൂലൈ 1 ന് ലണ്ടനിൽ വച്ച് സർ കഴ്സൺ വില്ലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതാണ് 20-ആം നൂറ്റാണ്ടിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ വിപ്ലവം എന്ന് പറയപ്പെടുന്നത്. ആരായിരുന്നു ആ ഇന്ത്യൻ വിപ്ലവകാരി?ഉധം സിംഗ്മദൻ ലാൽ ധിംഗ്രലാലാ...

സ്വാതന്ത്രസമര സേനാനികള്‍ ക്വിസ് 5
1. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിന്റെ മുൻ പേര്?റോസ് ദ്വീപ്നീൽ ദ്വീപ്ദിഗ്ലിപൂർ ദ്വീപ്സിൻക്യൂ ദ്വ...