Wednesday, 2 February 2022

സ്വാതന്ത്രസമര സേനാനികള്‍ ക്വിസ് 5 Freedom Fighers of India Quiz

സ്വാതന്ത്രസമര സേനാനികള്‍ ക്വിസ് 5





1. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിന്റെ മുൻ പേര്?
റോസ് ദ്വീപ്
നീൽ ദ്വീപ്
ദിഗ്ലിപൂർ ദ്വീപ്
സിൻക്യൂ ദ്വീപ്

2. സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെന്‍റിന്‍റെ യൂറോപ്യൻ ശാഖയായ "ഫ്രീ ഇന്ത്യ സെന്റർ" ജർമ്മനിയിൽ സ്ഥാപിച്ചത് ആരാണ്?
സുഭാഷ് ചന്ദ്രബോസ്
ഭിക്കാജി കാമ
ആനി ബസന്റ്
ചന്ദ്രശേഖർ ആസാദ്

3. ജാമിയ മിലിയ ഇസ്ലാമിയയുടെ സഹസ്ഥാപകനായിരുന്ന അദ്ദേഹം, 1928 മുതൽ അതിന്റെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച. അദ്ദേഹത്തിന്റെ കീഴിൽ ജാമിയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ സേവനമനുഷ്ടിച്ച ഈ മഹദ് വ്യക്തി ആരാണ്?
രാജേന്ദ്ര പ്രസാദ്
എസ് രാധാകൃഷ്ണൻ
സക്കീർ ഹുസൈൻ
വി വി ഗിരി

4. മുസാഫർപൂർ ഗൂഢാലോചന കേസിൽ അറസ്റ്റിലായി തൂക്കിലേറ്റപ്പെട്ട ഇന്ത്യൻ യുവ വിപ്ലവകാരി ആരാണ്?
പ്രഫുല്ല ചക്കി
ഖുദിറാം ബോസ്
സുഖ്ദേവ് ഥാപ്പർ
ബത്യുകേശ്വർ ദത്ത്

5. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നയിച്ച നാഗാ ആത്മീയ രാഷ്ട്രീയ നേതാവായ റാണി ഗൈഡിൻലിയുവിന് ആരാണ് "റാണി" എന്ന പദവി നൽകിയത്?
മഹാത്മാ ഗാന്ധി
ജവഹർലാൽ നെഹ്‌റു
സുഭാാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ ടാഗോർ

6. അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ അംബാസഡറായി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ പേര്?
വിജയലക്ഷ്മി പണ്ഡിറ്റ്
അരുണ അസഫ് അലി
എസ് രാധാകൃഷ്ണൻ
കെ പി എസ് മേനോൻ

7. 'ഗീത രഹസ്യം' അല്ലെങ്കിൽ 'കർമയോഗ് ശാസ്ത്രം' എന്നും അറിയപ്പെടുന്ന 'ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം' രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
എസ് രാധാകൃഷ്ണൻ
സി രാജഗോപാലാചാരി
ബാലഗംഗാധര തിലക്
മഹാത്മാ ഗാന്ധി

8. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തികളിൽ ഒരാളും സ്വതന്ത്ര പാർട്ടിയുടെ സ്ഥാപകനുമാണ് അദ്ദേഹം. ഈ മഹാനായ നേതാവ് ആരാണ്?
ജയപ്രകാശ് നാരായണൻ
വല്ലഭായ് പട്ടേൽ
സി രാജഗോപാലാചാരി
ജവഹർലാൽ നെഹൂർ

9. ഇന്ത്യയുടെ "ഗ്രാൻഡ് ഓൾഡ് മാൻ"( "ഇന്ത്യയുടെ വന്ദ്യവയോധികൻ") എന്നറിയപ്പെടുന്ന ഈ വ്യക്തി ബ്രിട്ടീഷ് എംപിയായ ആദ്യത്തെ ഏഷ്യക്കാരനായിരുന്നു.
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
രാജാ റാം മോഹൻ റോയ്
ദാദാഭായ് നവറോജി

10. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സർദാർ പട്ടേലിന് ശേഷം ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് ഈ പമുഖ നേതാവായിരുന്നു.
ജവഹർലാൽ നെഹ്‌റു
ജെ ബി കൃപലാനി
ലാൽ ബഹദൂർ ശാസ്ത്രി
എസ് രാധാകൃഷ്ണൻ

More Quiz 

Share this

0 Comment to "സ്വാതന്ത്രസമര സേനാനികള്‍ ക്വിസ് 5 Freedom Fighers of India Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You