Saturday, 21 May 2022

മോഹന്‍ലാല്‍ ക്വിസ് 1 - Mohanlal Quiz

മോഹന്‍ലാല്‍ ക്വിസ് 1 Mohanlal Quiz

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്‍റെ സിനിമകളെ ആധാരമാക്കി ഒരു ക്വിസ് സീരീസ്, എല്ലാ സിനിമാ പ്രേമികള്‍ക്കുമായി...
മോഹന്‍ലാല്‍ സിനിമകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് കൊണ്ടുള്ള കുറെ ചോദ്യങ്ങളാണ് വരും ദിവസങ്ങളില്‍ ഈ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്‌. 


1. മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ മോഹന്‍ലാലിന് എത്ര തവണ ലഭിച്ചിട്ടുണ്ട്?
3
5
6
8

2. വ്യത്യസ്തമായ ഒരു മലയാള സിനിമാനായക സങ്കല്പത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ സോളമന്‍ എന്ന നായകനെ അവതരിപ്പിച്ച ഈ ചിത്രം
തൂവാനത്തുമ്പികള്‍
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
ദേവാസുരം
സ്ഫടികം

3. മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ?
തിരനോട്ടം
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
തകിലുകൊട്ടാംപുറം
ധന്യ

4. മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത് ഏത് ചിത്രത്തിലെ അഭിനയത്തിനാണ്?
വെള്ളാനകളുടെ നാട്
ഉത്സവപിറ്റേന്ന്
ടി പി ബാലഗോപാലന്‍ എം എ
കിലുക്കം

5. ഏത് വര്‍ഷമാണ്‌ ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം മോഹന്‍ലാലിനെ ആദരിച്ചത്?
2000
2011
2005
2009

6. "നെട്ടൂരാനോടാണോടാ നിന്റെ കളി?". മോഹന്‍ലാല്‍ നെട്ടൂർ സ്റ്റീഫൻ എന്ന രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച ഈ ചിത്രം ഏതാണ്?
ഉടയോന്‍
ചന്ദ്രോത്സവം
ലാല്‍ സലാം
ചക്രവാളം ചുവന്നപ്പോൾ

7. മോഹന്‍ലാല്‍ ഒരു തവണ മികച്ച ചലചിത്രത്തിനുള്ള (നിര്‍മാതാവ്) ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഏതാണാ ചിത്രം?
കാലാപാനി
ദേവാസുരം
വാനപ്രസ്ഥം
പരദേശി

8. അൽഷീമേഴ്സ് രോഗം ബാധിച്ച വ്യക്തിയായി ലാല്‍ അഭിനയിച്ച ഈ ചിത്രം ഏറെ പുരസ്കാരങ്ങള്‍ നേടിയ ഒരു ചിത്രമാണ്
സ്ഫടികം
തന്മാത്ര
ഭ്രമരം
പവിത്രം

9. മോഹന്‍ലാലിന്‍റെ പുറത്തിറങ്ങിയ ആദ്യ ചിത്രം?
തിരനോട്ടം
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
തകിലുകൊട്ടാംപുറം
ധന്യ

10. കീര്‍ത്തിചക്ര എന്ന സിനിമയിലെ മോഹന്‍ലാലിന്‍റെ പ്രശസ്തനായ സൈനിക കഥാപാത്രത്തിന്റെ പേര്?
മേജര്‍ നായര്‍
മേജര്‍ മഹാദേവന്‍
മേജര്‍ ജയകുമാര്‍
മേജര്‍ രവി




കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്


Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8

More Quiz on Mohanlal 

Share this

2 Responses to "മോഹന്‍ലാല്‍ ക്വിസ് 1 - Mohanlal Quiz"

  1. Super quiz. Waiting for more quiz on Lalettan...thanks

    ReplyDelete
  2. Got 10/10
    Lalettan's katta fan

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You