Friday, 10 May 2019

India Quiz - ഇന്ത്യ ക്വിസ് 19

ഇന്ത്യ ക്വിസ് 19



1. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
ആപ്പിൾ
ആര്യഭട്ട
ഇൻസാറ്റ്‌ -1 ബി
ഇൻസാറ്റ്‌ -1 ഡി



2. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
മധ്യപ്രദേശ്
ആന്ധ്രാപ്രദേശ്
രാജസ്ഥാൻ
ഉത്തർപ്രദേശ്

3. പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്?
കാശ്മീര്‍ താഴ്വര
കാന്‍ഗ്രാ താഴ്വര
ഡൂണ്‍സ് താഴ്വര
കുളു താഴ്വര

4. കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
കേരളം
തമിഴ്നാട്
കർണ്ണാടക
പോണ്ടീച്ചേരി

5. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ?
കൽക്കത്ത
മുംബൈ
ന്യൂ ഡൽഹി
ആഗ്ര

6. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത്?
കാപ്പി
മുളക
പുകയില
കപ്പലണ്ടി

7. സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
ആസ്സാം
ഒറീസ്സ
മധ്യപ്രദേശ്
ബിഹാർ

8. ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
നബാര്‍ഡ്
കാനറാ ബാങ്ക്
ഭാരതീയ റിസർവ് ബാങ്ക്

9. ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിര്ദ്ദേശം നല്‍കിയ കമ്മിറ്റി ഏത്?
രാജാചെല്ലയ്യ കമ്മിറ്റി
മല്‍ഹോത്ര കമ്മിറ്റി
നരസിംഹം കമ്മിറ്റി
ഖേല്‍ക്കാര്‍ കമ്മിറ്റി

10. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?
ഹിമാദ്രി
ഹിമാചല്‍പ്രദേശ്
സിവാലിക്
കാഞ്ചൻഗംഗ

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 19"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You