Thursday, 2 May 2019

Sports Quiz - സ്പോര്‍ട്സ് ക്വിസ് 5: പ്രശസ്ത വ്യക്തികള്‍/കായിക താരങ്ങള്‍

സ്പോര്‍ട്സ് ക്വിസ് 5: പ്രശസ്ത വ്യക്തികള്‍/കായിക താരങ്ങള്‍

കായിക രംഗവുമായി ബന്ധപ്പെട്ട ലോക പ്രശസ്തരായ വ്യക്തികളെയും കായിക താരങ്ങളെയും കുറിച്ചാണ് ഈ ചോദ്യോത്തരി.


1. "ക്രിക്കറ്റ് ആസ് ഐ സീ" ആരുടെ ആത്മകഥയാണ്?
അല്ലന്‍ ബോര്‍ഡര്‍
കെവിന്‍ പീറ്റര്‍സണ്‍
ഗ്രെഗ് ചാപ്പല്‍
ഡോണ്‍ ബ്രാഡ്മാന്‍

2. ആല്‍വിന്‍ ഫ്രാന്‍സിസ് ഏതു കായിക ഇനത്തില്‍ ശ്രദ്ധേയനാണ്?
ബാഡ്മിന്ടന്‍
ടെന്നീസ്
ചെസ്സ്‌
ക്രിക്കറ്റ്

3. മിക്സഡ്‌ ഡബിള്‍‍സ്‌ ഗ്രാന്‍ഡ്‌ സ്ലാം രണ്ടു തവണ വിജയിച്ചിട്ടുള്ള ഏക വനിതാ ടെന്നീസ് താരം?
മാര്‍ട്ടിന നവരതിലോവ
മാര്‍ഗരറ്റ് കോര്‍ട്ട്
സെറീന വില്യംസ്
സ്റ്റെഫി ഗ്രാഫ്

4. ഉഗാണ്ടയിലെ എകാധിപധിയായിരുന്ന ഈദി അമീന്‍ ഏതു കളിയില്‍ വിദഗ്ദ്ധനായിരുന്നു?
ഫുട്ബാള്‍
റഗ്ബി
ബാഡ്മിൻറൺ
ക്രിക്കറ്റ്

5. ആധുനിക ഒളിമ്പ്ക്സിന്റെ പിതാവായി അറിയപ്പെടുന്ന പിയറി ഡി കുബര്‍തിന്‍ 1912 സമ്മര്‍ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. താഴെ പറയുന്നവയില്‍ ഏത് ഇനത്തിലാണ് അദ്ദേഹം മെഡല്‍ കരസ്ഥമാക്കിയത്?
അത്‌ലെറ്റിക്സ്
സാഹിത്യം
സൈക്ലിംഗ്
പെയിന്റിംഗ്

6. "മാനുവല്‍ ഫ്രാന്‍സിസ്കോ ദോസ് സാന്‍റോസ്" ഒരു പ്രശസ്ത ഫുട്ബാള്‍ കളിക്കാരന്റെ യഥാര്‍ത്ഥ നാമമാണ്. ഏത് പേരിലാണ് ഈ കളിക്കാരന്‍ പ്രശസ്തനായത്?
വാവ
ഗരിഞ്ച
കാക്ക
ദിദ

7. 2010 കോമണ്‍വെല്‍ത്ത് ഗയിംസില്‍ നേടിയതാണ് ഇന്ത്യക്ക് ജിംനാസ്റ്റിക്ക്സില്‍ ലഭിച്ച ആദ്യ മെഡല്‍. ഏതു കായിക താരമാണ് ഈ മെഡല്‍ നേടിയത്?
ദിപ കര്‍മാകര്‍
ആശിഷ് കുമാര്‍
വീര്‍ സിംഗ്
അനന്ദ്‌ റാം

8. ബ്രസീലുകാരനായ ഈ ഫോര്‍മുല വണ്‍ 1988, 1990 and 1991 ചാമ്പ്യന്‍ 1994-ല്‍ ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ആരാണീ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ എക്കാലത്തെയും മികച്ച താരം?
നിഗേല്‍ മാന്‍സന്‍
അയര്‍ടന്‍ സെന്ന
ഡെയില്‍ ഏണ്‍ഹാറ്റ്
മൈക്കല്‍ ഷൂമാക്കര്‍

9. തന്റെ ആദ്യ മൂന്നു ടെസ്റ്റുകളിലും സെഞ്ചുറി നേടിയ ഏക ക്രിക്കറ്റര്‍ ആരാണ്?
ലാല അമര്‍നാഥ്
മൊഹമ്മദ്‌ അസ്ഹറുദ്ധിന്‍
ഡഗ് വാള്‍ട്ടെര്സ്
സൌരവ് ഗാംഗുലി

10. ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക് നേടിയ കളിക്കാരൻ ആരാണ്?
ഗ്വില്ലർമോ സ്റ്റബൈൽ
പെഡ്രോ സിയ
ബെര്‍ട്ട് പാറ്റെനോഡ്
ഓൾഡ്രിഷ് നജീഡ്ലി

Share this

0 Comment to "Sports Quiz - സ്പോര്‍ട്സ് ക്വിസ് 5: പ്രശസ്ത വ്യക്തികള്‍/കായിക താരങ്ങള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You