Thursday, 25 July 2019

General Knowledge Quiz 20 - പൊതുവിജ്ഞാനം ക്വിസ് 20

General Knowledge Quiz 20 - പൊതുവിജ്ഞാനം ക്വിസ് 20



1. താഴെ പറയുന്നവയില്‍ സെയ്ദ് വിളകൾക്കുദാഹരണമേത്?
നെല്ല്
റാഗി
ചോളം
തണ്ണിമത്തന്‍

2. താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്?
ഗൂഗിള്‍ ക്രോം
ലിനക്‌സ്‌
വിന്‍ഡോസ്‌
യുനിക്‌സ

3. ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 5
ജൂൺ 26
സെപ്തംബർ 5
സെപ്തംബർ 26

4. സംസ്ഥാന ടൂറിസം പദ്ധതിയില്‍ ഇടം നേടിയ മാടത്തരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
ഇടുക്കി
പത്തനംതിട്ട
കാസര്‍ഗോഡ്
തിരുവനന്തപുരം

5. 2019ൽ ന്യൂസിലാണ്ട് പ്രധാനമന്ത്രിയുടെ സർ എഡ്മണ്ട് ഹില്ലരി ഫെല്ലൊഷിപ്പ് നേടിയ ഇന്ത്യന്‍ പാരലിമ്പിക്സ് താരം?
ദീപ മാലിക്
വരുണ്‍ സിങ് ഭട്ടി
ദേവേന്ദ്ര ജാചാര്യ
രാജീന്ദര്‍ സിങ് റഹേലു

6. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെ സ്വാധീനിച്ച അലെക്സി കാരല്‍ രചിച്ച പുസ്തകം ഏതാണ്?
മാന്‍ ദി അണ്‍നോണ്‍
ആംസ് ആന്‍ഡ്‌ ദി മാന്‍
ലൈറ്റ് ഫ്രം മെനി ലാംപ്സ്
എ ലിറ്റില്‍ ഡ്രീം

7. ലോകത്തില്‍ ആദ്യമായി 5ജി ലഭ്യമാക്കിയത് എവിടെയാണ്?
ന്യൂയോര്‍ക്
ടോക്കിയോ
ഷാങ്ഹായ്
ന്യൂഡെല്‍ഹി

8. 2017-18ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പാപ്പിനിശ്ശേരി ഏത് ജില്ലയിലാണ്?
കോഴിക്കോട്
കണ്ണൂര്‍
മലപ്പുറം
തൃശ്ശൂര്‍

9. 2017 ഡിസംബറിൽ സൗദി അറേബ്യയിൽ തീയറ്ററുകളിലെ പൊതുവിലക്ക് നീക്കിയതിന് ശേഷം പുറത്തിറങ്ങിയ ആദ്യ ചിത്രമായി മാറിയ ബോളിവുഡ് ചിത്രം ഏതാണ്?
ലഗാന്‍
ഗോള്‍ഡ്
പാഡ്മാന്‍
സീറോ

10. പൊതുസിനിമാ പ്രദര്‍ശനങ്ങള്‍ക്കുള്ള വിലക്ക് നീങ്ങിയ ശേഷം സൌദി അറേബ്യയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ ഏത്?
ഗോള്‍ഡ്
കാല
പുലിമുരുകന്‍
മധുരരാജ

Share this

1 Response to "General Knowledge Quiz 20 - പൊതുവിജ്ഞാനം ക്വിസ് 20"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You