Tuesday, 7 May 2019

India Quiz - ഇന്ത്യ ക്വിസ് 17 - പ്രശസ്ത വ്യക്തികള്‍

ഇന്ത്യ ക്വിസ് 17 - പ്രശസ്ത വ്യക്തികള്‍ 



1. താഴെ പറയുന്നവരില്‍ ആരുടെ യഥാര്‍ത്ഥ പേരാണ് ശ്രീകണ്ഠ-നീലകണ്ഠൻ?
കാളിദാസന്‍
ബാണഭട്ടന്‍
ഭാസന്‍
ഭവഭൂതി



2. ഇന്ത്യൻ വിപ്ലവത്തിന്റെ അമ്മ എന്നറിയപ്പെടുന്നതാര്?
സരോജിനി നായിഡു
ആനി ബസന്‍റ്
ഭിക്കാജി കാമ
ജാന്‍സി റാണി

3. വിദേശ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍?
ജവഹര്‍ലാല്‍ നെഹ്‌റു
സര്‍ സി വി രാമന്‍
മഹാത്മാഗാന്ധി
മദര്‍ തെരേസ

4. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ "അമര്‍ സോനാര്‍ ബംഗ്ല" എഴുതിയതാര്?
രവീന്ദ്രനാഥ് ടാഗോര്‍
രാം പ്രസാദ് ബിസ്മില്‍
മുഹമ്മദ്‌ ഇക്ബാല്‍
ബങ്കിം ചന്ദ്ര ചതോപാധ്യായ

5. "അയാം മൈ ഓണ്‍ മോഡല്‍" ഇന്ത്യയുടെ ആക്ടിംഗ് പ്രസിഡണ്ട്‌ ആയി സേവനമനുഷ്ടിച്ച ഒരു മുന്‍ ഇന്ത്യന്‍ വൈസ് പ്രസിഡണ്ട്‌ എഴുതിയ ആത്മകഥയാണ്. ആരാണിദ്ദേഹം?
ബാസപ്പ ദാനപ്പ ജട്ടി
ഫകൃദ്ധിന്‍ അലി അഹമ്മദ്
മുഹമ്മദ്‌ ഹിദായത്തുള്ള
വി വി ഗിരി

6. "എ പാഷന്‍ ഫോര്‍ ഡാന്‍സ്" ഒരു പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകിയുടെ ആത്മകതയാണ്. ആരാണിവര്‍?
രുഗ്മിണി ദേവി അരുണ്ഡേൽ
മല്ലിക സാരാഭായി
ശോവന നാരായണ്‍
യാമിനി കൃഷ്‌ണമൂർത്തി

7. 1964ല്‍ അന്താരാഷ്ട്ര ലെനിന്‍ പുരസ്കാരം നേടിയിട്ടുള്ള ഈ വ്യക്തിയാണ് ഡല്‍ഹിയുടെ ആദ്യ മേയര്‍. ആരാണിവര്‍?
അരുണ ആസിഫ് അലി
വിജയലക്ഷ്മി പണ്ഡിറ്റ്‌
സരോജിനി നായിഡു
സുചേതാ കൃപലാനി

8. 1996 ലെ ഗാന്ധി സമാധാന സമ്മാനം നേടിയത് ശ്രീലങ്കയിലെ സര്‍വോദയ ശ്രമധാന്‍ മുന്നേറ്റത്തിന്റെ സ്ഥാപകനും പ്രസിഡന്റും ആയ ഈ രാമോണ്‍ മാഗ്സസെ അവാര്‍ഡ് ജേതാവാണ്‌. ആരാണീ വ്യക്തി?
മൈത്രിപാല സിരിസേന
അനഗാരിക ധര്‍മപാല
സി ഡബ്ലിയു ഡബ്ലിയു കന്നന്ഗാര
എ ടി അരിയരത്നെ

9. അക്കിനേനി നാഗേശ്വരറാവു താഴെ പറയുന്നവയില്‍ ഏത് മേഖലയിലാണ് പ്രശസ്തന്‍?
സ്പോര്‍ട്ട്സ്
രാഷ്ട്രീയം
സിനിമ
പെയിന്‍റിങ്

10. നോബൽ സമ്മാനത്തിന്‌ ഹാസ്യാനുകരണമായി ഏര്‍പ്പെടുത്തിയ ഇഗ്നോബൽ സമാധാന സമ്മാനം ലഭിച്ച ആദ്യ ഭാരതീയന്‍ ആര്?
ലാല്‍ ബിഹാരി
അടല്‍ ബിഹാരി വാജ്പേയി
സുന്ദര്‍ലാല്‍ ബഹുഗുണ
മന്‍മോഹന്‍ സിങ്

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 17 - പ്രശസ്ത വ്യക്തികള്‍ "

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You