Wednesday 1 May 2019

India Quiz - ഇന്ത്യ ക്വിസ് 13 - കായിക താരങ്ങള്‍ ക്വിസ്

ഇന്ത്യ ക്വിസ് 13 - കായിക താരങ്ങള്‍ ക്വിസ്

ഇത്തവണ ഇന്ത്യ ക്വിസ് ഇന്ത്യയുടെ അഭിമാനമായ കായിക താരങ്ങളെക്കുറിച്ചാണ്.  ഈ സ്പോര്‍ട്സ് ക്വിസ്സില്‍ ചോദിച്ചിരിക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളെ അറിയാമോ എന്ന് നോക്കൂ...


1. ഒളിംപ്ക്‍സില്‍ വ്യക്തിഗത സ്വർണ്ണം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരന്‍?
സുശീല്‍ കുമാര്‍
അഭിനവ് ബിന്ദ്ര
സൈന നേവാൾ
മേരി കോം

2. രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് കര്‍സ്ഥമാക്കിയ ആദ്യ ക്രിക്കെറ്റ് താരം?
കപില്‍ ദേവ്
സുനില്‍ ഗവാസ്കര്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
എം എസ് ധോണി

3. ലണ്ടന്‍ ഒളിംപിക്സില്‍ ഗഗന്‍ നരംഗ് ഏതിനത്തിലാണ് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ കരസ്ഥമാക്കിയത്?
ഭാരോദ്വഹനം
ബാഡ്മിന്‍റണ്‍
ഷൂട്ടിംഗ്
ഗുസ്തി

4. 2017 ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഹെപ്റ്റത്തലോണില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യന്‍ കായിക താരം ആര്?
ലക്സി ജോസഫ്
ജെ ജെ ശോഭ
പൂര്‍ണിമ ഹെംബ്രാ
സ്വപ്ന ബര്‍മന്‍

5. അതിഥി അശോക് ഏത് കായിക ഇനത്തിലാണ് പ്രശസ്തയായത്?
ടെന്നിസ്
ബാഡ്മിന്‍റണ്‍
ബില്ല്യാര്‍ട്സ്
ഗോള്‍ഫ്

6. രാജീവ് ഗാന്ധി ഖേല്‍ രത്ന നേടിയ ആദ്യ കായികതാരം ആര്?
ധ്യാന്‍ ചന്ദ്
കപില്‍ ദേവ്
വിശ്വനാഥന്‍ ആനന്ദ്
ഗീത് സേഥി

7. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി തന്‍റെ അരങ്ങേറ്റത്തില്‍ തന്നെ ആദ്യ സെഞ്ചുറി നേടിയ കളിക്കാരന്‍ ആര്?
നവാബ് പാട്ടൌഡി
സി കെ നായിഡു
അമര്‍ സിംഗ്
ലാലാ അമര്‍നാഥ്

8. 2010 കോമണ്‍വെല്‍ത്ത് ഗയിംസില്‍ രണ്ടു മെഡല്‍ നേടിയ രഞ്ജൻ സോധി ഏതിനത്തിലാണ് മികവ് തെളിയിച്ചിട്ടുള്ളത്?
ഗുസ്തി
ഷൂട്ടിംഗ്
ടെന്നിസ്
ബോക്സിങ്

9. ഒരു ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായികതാരം?
പി ടി ഉഷ
അഞ്ജു ബോബി ജോര്‍ജ്
ജ്യോതിര്‍മയി സിക്കന്ദര്‍
എം ഡി വത്സമ്മ

10. ഇംഗ്ലീഷ് ചാനല്‍ നീന്തി കടന്ന ആദ്യ ഏഷ്യന്‍ വനിത?
ബുലാ ചൌധരി
ആരതി സാഹ
നിഷ മില്ലറ്റ്
ശിഖാ ടാണ്ടന്‍

Share this

2 Responses to "India Quiz - ഇന്ത്യ ക്വിസ് 13 - കായിക താരങ്ങള്‍ ക്വിസ്"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You