Friday, 3 May 2019

Sports Quiz - സ്പോര്‍ട്സ് ക്വിസ് 6

സ്പോര്‍ട്സ് ക്വിസ് 6

കായിക രംഗത്ത് നിന്നും കൂടുതല്‍ ചോദ്യങ്ങള്‍.


1. ഒരു അമ്പയര്‍ എന്ന നിലക്ക് ഏറ്റവും കൂടുതല്‍ ക്രിക്കെറ്റ് ടെസ്റ്റ് മാച്ചുകള്‍ക്കുള്ള റിക്കോര്‍ഡ് ആരുടെ പേരിലാണ്?
അലീം ദാർ
സ്റ്റീവ് ബക്നർ
ഡേവിഡ് ഷെപ്പേർഡ്
റൂഡി കോർട്ട്സൺ

2. ബാസ്കറ്റ്ബോൾ ആരാണ് കണ്ടുപിടിച്ചത്?
അലക്സാണ്ടർ കാർട്ടറൈറ്റ്
വാൾട്ടർ ക്യാമ്പ്
ജോൺ സ്റ്റാൾബെർജർ
ജെയിംസ് നൈസ്മിത്ത്

3. ഏറ്റവും കൂടുതല്‍ ഒളിമ്പിക് മെഡല്‍ നേടിയ ജിംനാസ്റ്റ് എന്ന റെകോര്‍ഡ് ആരുടെ പേരിലാണ്?
നിക്കോളായ് ആഡ്രിയറിയോവ്
നാദിയ കൊമനേച്ചി
ലാരിസ ലാറ്റിനീന
മിഖായെൽ വോറോണിന്‍

4. ഏത് കായിക ഇനത്തിലാണ് അലക്സാണ്ടർ പൊപ്പോവ് ലോക ചാംപ്യന്‍ പദവി നേടിയത്?
ഗുസ്തി
ജിംനാസ്റ്റിക്സ്
നീന്തല്‍
ബോക്സിങ്

5. കിമിയ അലിസദ സെനൂറിൻ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇറാന്‍ വനിതയായി ലോക പ്രശസ്തി നേടി. ഏതിനത്തിലാണ് 2016 റിയോ ഒളിമ്പിക്സില്‍ അവര്‍ മെഡല്‍ കരസ്ഥമാക്കിയത്?
തായ്കൊണ്ടോ
നീന്തല്‍
ഗുസ്തി
ജിംനാസ്റ്റിക്സ്

6. 2020-ലെ ഒളിംപിക്സ് വേദി?
ഇസ്താൻബൂൾ
ടോക്കിയോ
മാഡ്രിഡ്
ലണ്ടൻ

7. നേരിട്ട പന്തുകളുടെ കാര്യത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ക്രിക്കെറ്റ് താരം?
വിവിയന്‍ റിച്ചാര്‍ഡ്സ്
മിസ്ബാഹുല്‍ ഹക്ക്‌
ആദം ഗില്‍ക്രിസ്റ്റ്
ബ്രെണ്ടന്‍ മക്കല്ലം

8. "സൂപ്പര്‍ ഡാന്‍" എന്നരിയപ്പെടുന്ന ലിറ്റില്‍ ഡാന്‍ എന്നാ കായിക താരം ഏത് കായിക ഇനത്തിലൂടെയാണ് പ്രശസ്തനായത്?
ഹോക്കി
ബാഡ്മിന്റൺ
ഗുസ്തി
നീന്തല്‍

9. ദീപക് നർഷിഭായി പട്ടേൽ 37 ടെസ്റ്റ്‌ മാച്ചുകളും 75 ഏകദിനമത്സരങ്ങളും കളിച്ച പ്രശസ്ത ക്രിക്കറ്റ് താരമാണ്. ഏത് ടീമിലാണ് ഇദ്ദേഹം കളിച്ചത്?
പാകിസ്താന്‍
ഇംഗ്ലണ്ട്
ഇന്ത്യ
ന്യൂസിലാന്റ്

10. വെറും 16 ടെസ്റ്റുകളില്‍ 100 വിക്കറ്റ് നേടി ഏറ്റവും വേഗത്തില്‍ ആ നേട്ടം കൈവരിച്ചു എന്ന റെക്കോര്‍ഡ്‌ ഏതു താരത്തിന്‍റെ പേരിലാണ്?
യാസിര്‍ ഷാ
ജോർജ്ജ് ലോമാൻ
ആര്‍ അശ്വിന്‍
സിഡ്നി ബാണ്‍സ്

Share this

1 Response to "Sports Quiz - സ്പോര്‍ട്സ് ക്വിസ് 6"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You