Tuesday, 30 April 2019

General Knowledge Quiz 19 - പൊതുവിജ്ഞാനം ക്വിസ് 19

 പൊതുവിജ്ഞാനം ക്വിസ് 19



1. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?
മാര്‍ഗരറ്റ് താച്ചര്‍
സിരിമാവോ ബന്ദാരനായകെ
ഇന്ദിരാ ഗാന്ധി
ഗോള്‍ഡാ മെയർ



2. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
മഡഗാസ്കര്‍
ഗ്രീന്‍ലാന്‍ഡ്
ന്യൂ ഗിനിയ
സുമാത്ര

3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹമേതാണ്?
യുണൈറ്റെഡ് കിങ്ഡം
ഫിലിപ്പൈൻസ്
ഇന്തോനേഷ്യ
ന്യൂസിലാന്റ്

4. ലോകത്തിലെ ഏറ്റവും വലിയ രാജ്യമേതാണ്?
റഷ്യ
കാനഡ
യു എസ് എ
ചൈന

5. "എനിക്ക് ഒരു സ്വപ്നമുണ്ട്" ("I have a dream") എന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?
സ്വാമി വിവേകാനന്ദ
എബ്രഹാം ലിങ്കൺ
നെല്‍സണ്‍ മണ്ടേല
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

6. ബ്രിട്ടീഷു ഭരണാധികാരികൾ ഏത് ദ്വീപിലേക്കാണ് നെപ്പോളിയൻ ബോണപ്പാർട്ടിനെ നാടുകടത്തിയത്?
മാരാജാവോ
ഡെവണ്‍ ഐലന്‍ഡ്
സെയിന്‍റ് ഹെലന
സെയിന്‍റ് പീറ്റേര്‍സ്ബര്‍ഗ്

7. "ദി എലെക്ടെഡ് മെമ്പര്‍" എന്ന പുസ്തകത്തിലൂടെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ ആദ്യ വനിത എന്ന ബഹുമതി കരസ്ഥമാക്കിയത് ആര്?
ബെർണീസ് റൂബൻസ്
കിരണ്‍ ദേശായി
നദീൻ ഗോർഡിമർ
ഐറിസ് മർഡോക്ക്

8. "ലോക സ്‌കൗട്ട് ബ്യൂറോ" സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ക്വാലാലംപൂർ, മലേഷ്യ
ജെനീവ, സ്വിറ്റ്സർലാന്റ്
കെയ്റോ,ഈജിപ്ത്
നെയ്റോബി, കെനിയ

9. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമായ ലോകബാങ്കിന്‍റെ ആസ്ഥാനം?
ജനീവ
വിയന്ന
റോം
വാഷിംഗ്‌ടണ്‍

10. അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
5 വര്‍ഷം
7 വര്‍ഷം
9 വര്‍ഷം
4 വര്‍ഷം

Share this

0 Comment to "General Knowledge Quiz 19 - പൊതുവിജ്ഞാനം ക്വിസ് 19"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You