Thursday 14 March 2019

Malayalam Cinema quiz മലയാളം സിനിമ ക്വിസ് 11

മലയാളം സിനിമ ക്വിസ് 11

Malayalam Cinema quiz , Malayalam Movie Quiz



1. ഭരതന്‍റെ ആദ്യ ചിത്രമായ "പ്രയാണം" എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ആരായിരുന്നു?
ഭരതന്‍
എം ടി വാസുദേവന്‍ നായര്‍
പി പത്മരാജൻ
തിക്കുറിശ്ശി

2. 1992ല്‍ തമിഴിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ തേവർമകൻ സംവിധാനം ചെയ്തത് ഒരു പ്രശസ്ത മലയാള സംവിധായകനാണ്. ആരാണിദ്ദേഹം?
ഫാസില്‍
ജോഷി
ഐ വി ശശി
ഭരതന്‍

3. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ "കാഞ്ചീവരം" എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകന്‍?
ജി അരവിന്ദന്‍
പ്രിയദര്‍ശന്‍
ഭരതന്‍
ഫാസില്‍

4. മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം ആദ്യമായി നേടിയ വ്യക്തി?
തിക്കുറിശ്ശി സുകുമാരൻ നായർ
പി. ഭാസ്കരൻ
ടി.ഇ. വാസുദേവൻ
അഭയദേവ്

5. സംസ്കൃതത്തില്‍ ഇറങ്ങിയ ആദ്യത്തെ ചലച്ചിത്രം?
സ്ത്രീ
ആദി ശങ്കരാചാര്യ
ശങ്കരാഭരണം
മഹാനദി

6. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയിട്ടുള്ളത് ആരാണ്?
പി. സുശീല
കെ എസ് ചിത്ര
ലതാ മങ്കേഷ്കര്‍
എസ് ജാനകി

7. മലയാളചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടിയ ആദ്യ വനിത ആര്?
വിധു വിൻസന്റ്
ഗീതു മോഹന്‍ദാസ്
അഞ്ജലി മേനോന്‍
രേവതി

8. "ഏഴാമത്തെ വരവ്" എന്ന ചിത്രത്തിന്‍റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഒരു പ്രശസ്ത സംവിധായകനാണ്. ആരാണെന്ന് പറയാമോ?
ജയരാജ്
വി കെ പ്രകാശ്
ഹരിഹരന്‍
സത്യന്‍ അന്തിക്കാട്

9. "ഡയാന മറിയം കുര്യൻ' തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന ഒരു തരത്തിന്റെ പേരാണ്. ആരാണിവര്‍?
ശോഭന
സിമ്രാന്‍
നയന്‍ താര
മീര ജാസ്മിന്‍

10. പി.എ. ബക്കർ തിരക്കഥയെഴുതി, സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലൂടെയാണ് പ്രശസ്ത നടന്‍ ശ്രീനിവാസന്‍ അരങ്ങേറ്റം കുറിച്ചത്?
മണിമുഴക്കം
കബനീ നദി ചുവന്നപ്പോൾ
ചുവന്ന വിത്തുകൾ
ഉണർത്തുപാട്ട്

Share this

0 Comment to "Malayalam Cinema quiz മലയാളം സിനിമ ക്വിസ് 11"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You