Sunday 24 March 2019

Kerala Quiz 20 - കേരള ക്വിസ് 20

Kerala Quiz - കേരള ക്വിസ് 20



1. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി കരുതപ്പെടുന്ന രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് ആര്?
ഹെർമൻ ഗുണ്ടർട്ട്
ഓ ചന്തുമേനോന്‍
ബെഞ്ചമിൻ ബെയ്‌ലി
ജോർജ്ജ് മാത്തൻ

2. മഹാത്മാ ഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരേയൊരു മലയാളി?
ജി പി പിള്ള
കെ കേളപ്പന്‍
ശ്രീ നാരായണഗുരു
പല്‍പ്പു

3. കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്?
പത്തനംതിട്ട
കാസര്‍ഗോഡ്
വയനാട്
ഇടുക്കി

4. "വാളല്ലെന്‍ സമരായുധം" എന്നു പ്രഖ്യാപിച്ച കവി?
വള്ളത്തോള്‍
കുമാരനാശാന്‍
ചെമ്മനം ചാക്കോ
വയലാര്‍

5. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രസിദ്ധമായ "മുച്ചീട്ട് കളിക്കാരന്‍റെ മകള്‍" എന്ന പുസ്തകത്തിന്‍റെ അവതാരിക എഴുതിയത് ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്. ആരണിദ്ദേഹം?
മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍
വക്കം മൌലവി
കെ കേളപ്പന്‍
കെ കുമാര്‍

6. മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചത് ആരാണ്?
കെ കേളപ്പന്‍
സഹോദരന്‍ അയ്യപ്പന്‍
അയ്യങ്കാളി
ആനി തയ്യില്‍

7. അന്യാദൃശ്യമായ സ്നേഹം പ്രധാന ഭാവമായതിനാല്‍ "ഒരു സ്നേഹം" എന്ന പേരില്‍ കൂടി അറിയപ്പെടുന്ന കുമാരനാശാന്‍റെ കാവ്യം ഏതാണ്?
കരുണ
വീണപൂവ്
ലീല
നളിനി

8. കേരള നിയമസഭയിലെ ആദ്യത്തെ പ്രോടേം സ്പീക്കര്‍ ആരായിരുന്നു?
അമ്മു സ്വാമിനാദന്‍
ആനി മസ്ക്രീന്‍
ദാക്ഷായണി വേലായുധന്‍
റോസമ്മ പുന്നൂസ്

9. കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ?
കൊല്ലം
കോഴിക്കോട്
കണ്ണൂര്‍
തൃശ്ശൂര്‍

10. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത?
അക്കാമ്മ ചെറിയാൻ
അമ്മു സ്വാമിനാഥൻ
അൽഫോൻസാമ്മ
ക്യാപ്റ്റൻ ലക്ഷ്മി

Share this

1 Response to "Kerala Quiz 20 - കേരള ക്വിസ് 20"

  1. Where can i find Answers????
    When clicked on Check score nothing happens

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You