Saturday 23 March 2019

Kerala Quiz - കേരള ക്വിസ്സ് 19

Kerala Quiz - കേരള ക്വിസ്സ് 19



1. "ഗുരുസാഗരം" രചിച്ചത് ആര്?
സുകുമാര്‍ അഴീക്കോട്‌
എം.മുകുന്ദന്‍
സി.രാധാകൃഷ്ണന്‍
ഒ വി വിജയന്‍

2. "തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണി" എന്നറിയപ്പെട്ടിരുന്നതാര്?
അക്കാമ്മ ചെറിയാൻ
അമ്മു സ്വാമിനാഥൻ
അൽഫോൻസാമ്മ
ക്യാപ്റ്റൻ ലക്ഷ്മി

3. ആദ്യത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഒരു മലയാളിയായിരുന്നു. ആരാണദ്ധേഹം?
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഈച്ചരന്‍ ഇയ്യാനി

4. ആരുടെ ഭരണകാലത്താണ് ആലപ്പുഴ തുറമുഖം ആരംഭിച്ചത്?
കാർത്തികതിരുന്നാൾ രാമവർമ്മ
മാര്‍ത്താണ്ഡവര്‍മ്മ
അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മ
അവിട്ടം തിരുനാൾ

5. ഇംഗ്ലീഷുകാരനായ മിഷണറി ബെഞ്ചമിൻ ബെയ്‌ലി ആരംഭിച്ച മാസിക?
രാജ്യസമാചാരം
ജ്ഞാനനിക്ഷേപം
വിദ്യാസംഗ്രഹം
പശ്ചിമതാരക

6. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായിരുന്ന "വിവേകോദയം" മാസികയുടെ ആദ്യ പത്രാധിപര്‍ ആരായിരുന്നു?
വള്ളത്തോള്‍
കുമാരനാശാന്‍
ഡോ. പല്പു
മന്നത്ത്‌ പത്മനാഭൻ

7. ഔദ്യോഗികപദവിയിലിരിക്കുമ്പോൾ അന്തരിച്ച കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആരാണ്?
ബി. രാമകൃഷ്ണ റാവു
റാം ദുലാരി സിൻഹ
സിഖന്ദർ ഭക്ത്
ആർ.എൽ. ഭാട്ട്യ

8. കേരള നിയമ സഭയിലെ ഇപ്പോഴത്തെ സ്‌പീക്കർ ആര്?
പി.സി ജോർജ്
പി . ശ്രീരാമകൃഷ്ണൻ
വി. ശശി
വിസ് അച്യുതാനന്ദൻ

9. കേരളത്തിലെ അശോകനായി ചരിത്രകാരന്മാർ വിശേഷിപ്പിച്ചത് ആരെയാണ്?
മാര്‍ത്താണ്ഡവര്‍മ
വിക്രമാദിത്യ വരഗുണന്‍
സ്വാതി തിരുനാള്‍
ശക്തന്‍ തമ്പുരാന്‍

10. ചരക്കുസേവന നികുതി (ജിഎസ്ടി) ഏത് വര്‍ഷമാണ് നിലവില്‍ വന്നത്?
2017
2015
2014
2018

Share this

0 Comment to "Kerala Quiz - കേരള ക്വിസ്സ് 19"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You