Thursday, 28 March 2019

India Quiz - ഇന്ത്യ ക്വിസ് 12

India Quiz - ഇന്ത്യ ക്വിസ് 12



1. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
ചാൾസ് കാനിങ്
റിപ്പൺ പ്രഭു
ഡൽഹൗസി പ്രഭു
വാറൻ ഹേസ്റ്റിങ്സ്



2. ഭഗവത് ഗീതയുടെ ആദ്യ ഇംഗ്ലീഷ് തർജ്ജമ എഴുതിയത് ചാൾസ് വിൽക്കിൻസ് എന്ന ഇംഗ്ലീഷ്കാരനാണ്. ഇതിന് ആമുഖമെഴുതിയത് ഏത് പ്രശസ്ത വ്യക്തിയാണ്?
വാറൻ ഹേസ്റ്റിങ്സ്
രവീന്ദ്രനാഥ് ടാഗോര്‍
മഹാത്മാ ഗാന്ധി
സി രാജഗോപാലാചാരി

3. ലക്ഷദ്വീപ് ഏതു ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?
കൊൽക്കത്ത ഹൈക്കോടതി
കേരള ഹൈക്കോടതി
ചെന്നൈ ഹൈക്കോടതി
മുംബൈ ഹൈക്കോടതി

4. വിനോദസഞ്ചാരകേന്ദ്രമായ നൈനിത്താൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
ഉത്തര്‍പ്രദേശ്
ഹിമാചല്‍പ്രദേശ്
ഹരിയാന
ഉത്തരാഖണ്ഡ്

5. സത്രിയ നൃത്തം ഏത് സംസ്ഥാനത്തെ ശാസ്ത്രീയ നൃത്തരൂപമാണ്?
ഗുജറാത്ത്
മഹാരാഷ്ട്ര
ആസ്സാം
മേഘാലയ

6. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
ആചാര്യ കൃപലാനി
സി രാജഗോപാലാചാരി
മൊറാര്‍ജി ദേശായി
മോത്തിലാല്‍ നെഹ്രു

7. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?
പ്രധാനമന്ത്രി
അതതു സംസ്ഥാനത്തെ മുഖ്യമന്ത്രി
അതതു സംസ്ഥാനത്തെ ഗവര്‍ണര്‍
രാഷ്ട്രപതി

8. 54-മത് ജ്നാനപീഠ പുരസ്കാരം നേടിയ അമിതാവ് ഘോഷ് ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
ഹിന്ദി
കന്നഡ
ഇംഗ്ലീഷ്
ബംഗാളി

9. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രം?
ബംഗാൾ ഗസറ്റ്
രാജ്യസമാചാരം
ബോംബെ സമാചാര്‍
പീക്കിങ് ഗസറ്റ്

10. ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?
ജി.ശങ്കരക്കുറുപ്പ്
ഹരിവംശറായ് ബച്ചന്‍
ഗിരീഷ്‌ കര്‍ണാട്
അമൃതാപ്രീതം

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 12"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You