Friday 29 March 2019

General Knowledge Quiz 17 - പൊതുവിജ്ഞാനം ക്വിസ് 17

General Knowledge Quiz 17 - പൊതുവിജ്ഞാനം ക്വിസ് 17



1. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷമേത്?
1778
1776
1775
1770

2. ആദ്യത്തെ എഴുതപ്പെട്ട ദേശീയ ഭരണഘടന ഏത് രാജ്യത്തിന്റേതാണ്?
ഫ്രാന്‍സ്
ബ്രിട്ടന്‍
ഇറ്റലി
അമേരിക്ക

3. ഏത് ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ ഉള്ളത്?
ആഫ്രിക്ക
ഏഷ്യ
യൂറോപ്പ്
നോര്‍ത്ത് അമേരിക്ക

4. ഏത് രാജ്യമാണ് ലോകത്താദ്യമായി ഒരു റോബോട്ടിന് പൌരത്വം നല്‍കിയത്?
ചൈന
യു എസ് എ
ജപ്പാന്‍
സൌദി അറേബ്യ

5. ഏത് രാജ്യമാണ് വനിതകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയത്?
യു എസ് എ
ഇന്‍ഡ്യ
ഫ്രാന്‍സ്
ന്യൂസിലാണ്ട്

6. ഐക്യരാഷ്ട്രസഭ പ്രഥമ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആയി ആചരിച്ചത് എന്നാണ്?
ജനുവരി 26
ഫെബ്രുവരി 26
ഡിസംബര്‍ 26
ജനുവരി 26

7. താഴെ പറയുന്നവയില്‍ ഏത് സംഘടനയാണ് SAFER എന്ന പേരില്‍ മദ്യ നിയന്ത്രണ പരിപാടിക്ക് തുടക്കം കുറിച്ചത്?
യുനെസ്കോ
യൂനിസെഫ്
ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍

8. ലോക നാട്ടറിവ് ദിനമായി ആഘോഷിക്കുന്നതെന്നാണ്?
ഡിസംബര്‍ 22
ഓഗസ്റ്റ് 22
ഫെബ്രുവരി 22
ജൂലൈ 22

9. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേതാണ്?
മൊണാക്കോ
വത്തിക്കാന്‍
നൗറു
ശ്രീലങ്ക

10. ഏത് രാജ്യത്തിന്‍റെ പതാകയാണ് "യൂണിയന്‍ ജാക്ക്"?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
യുണൈറ്റഡ് കിംഗ്ഡം
ആസ്ട്രേലിയ
യുണൈറ്റഡ് അറബ് എമിറേറ്റ്സ്

Share this

0 Comment to "General Knowledge Quiz 17 - പൊതുവിജ്ഞാനം ക്വിസ് 17"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You