Friday, 8 March 2019

Kerala MCQ കേരള ക്വിസ് 17

കേരള ക്വിസ് 17



1. ഇന്ത്യയുടെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്ന നദി?
ചന്ദ്രഗിരി പുഴ
പെരിയാര്‍
മയ്യഴിപ്പുഴ
പമ്പ

2. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം?
വെള്ളായണി
ശാസ്താംകോട്ട
ഏനമാക്കല്‍
അഷ്ടമുടിക്കായല്‍

3. കേരളത്തിലെ ഏത് നദിയാണ് കരിമ്പുഴ എന്നറിയപ്പെടുന്നത്?
കല്ലടയാർ
കരുവന്നൂർ പുഴ
കോരപ്പുഴ
കടലുണ്ടിപ്പുഴ

4. കേരളത്തില്‍ നിലവില്‍ വന്ന ആദ്യത്തെ ബാങ്ക് ഏതാണ്?
കേരള ഗ്രാമീൺ ബാങ്ക്
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
നെടുങ്ങാടി ബാങ്ക്

5. ഏത് നദിയിലാണ് തൂവാനം വെള്ളച്ചാട്ടം?
പെരിയാര്‍
ചാലിയാര്‍
പാമ്പാര്‍
കാവേരി

6. പ്രസിദ്ധമായ കീഴരിയൂർ ബോംബ് കേസ് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് നടന്നത്?
ക്വിറ്റ് ഇൻഡ്യാ സമരം
ശിപായി ലഹള
നിവര്‍ത്തന പ്രക്ഷോഭം
വിമോചന സമരം

7. കേരളത്തിലെ കണ്ണൂർ ജില്ലയിൽ സെന്റ് ആഞ്ജലോ കോട്ട നിര്‍മ്മിച്ചതാരാണ്?
ബ്രിട്ടീഷുകാര്‍
പോര്‍ച്ചുഗീസുകാര്‍
ഡച്ചുകാര്‍
ഫ്രഞ്ചുകാര്‍

8. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
പെരിയാര്‍
പറമ്പിക്കുളം
ഇടുക്കി
ചിന്നാര്‍

9. കേരളത്തിലെ പ്രളയത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യന്‍ കരസേന നടത്തിയ രക്ഷാദൌത്യം?
ഓപ്പറേഷന്‍ സഹയോഗ്
ഓപ്പറേഷൻ കരുണ
ഓപ്പറേഷന്‍ മദദ്
ഓപ്പറേഷൻ സീ വേവ്സ്

10. കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന കേരളത്തിലെ നഗരം?
കൊച്ചി
ആലപ്പുഴ
തിരുവനന്തപുരം
കോഴിക്കോട്

Share this

0 Comment to "Kerala MCQ കേരള ക്വിസ് 17"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You