Tuesday, 26 March 2019

India Quiz - ഇന്ത്യ ക്വിസ് 11

India Quiz - ഇന്ത്യ ക്വിസ് 11



1. ഇന്ത്യന്‍ വിദേശ നയത്തിന്‍റെ മുഖ്യ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ജോണ്‍ മത്തായി
ജവഹര്‍ലാല്‍ നെഹ്രു
കെ പി കേശവ മേനോന്‍
സര്‍ദാര്‍ പട്ടേല്‍

2. ഇന്ത്യയില്‍ വെച്ചു വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി?
കോൺവാലിസ് പ്രഭു
ചാൾസ് കാനിങ്
ചാൾസ് മെറ്റ്കാഫ്
മേയോ പ്രഭു

3. ഇന്ത്യയിലെ "തദ്ദേശ സ്വയംഭരണ സംവിധാനത്തിന്‍റെ പിതാവ്" എന്നറിയപ്പെടുന്നത് ആരാണ്?
റിപ്പൺ പ്രഭു
ലിറ്റൺ പ്രഭു
കഴ്‌സൺ പ്രഭു
കോൺവാലിസ് പ്രഭു

4. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ഭരണാധികാരി ആരായിരുന്നു?
അക്ബര്‍ ഷാ II
ബഹാദൂര്‍ ഷാ II
മുഹമ്മദ് ഷാ ബഹദൂര്‍
ഷ ആലം II

5. ഏത് ഹൈക്കോടതിക്ക് കീഴിലാണ് കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
കൊൽക്കത്ത ഹൈക്കോടതി
കേരള ഹൈക്കോടതി
ചെന്നൈ ഹൈക്കോടതി
മുംബൈ ഹൈക്കോടതി

6. ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?
ആറു വര്‍ഷം
അഞ്ചു വര്‍ഷം
മൂന്നു വര്‍ഷം
ഏഴു വര്‍ഷം

7. കൊൽക്കത്തയിൽ സുപ്രിംകോടതി സ്ഥാപിച്ച ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍?
ചാൾസ് മെറ്റ്കാഫ്
റിച്ചാഡ് വെല്ലസ്ലി
വില്ല്യം ബെന്റിക്
വാറൻ ഹേസ്റ്റിങ്സ്

8. താഴെ പറയുന്നവരില്‍ ആരായിരുന്നു 1905ല്‍ ബംഗാൾ വിഭജനം നടപ്പിലാക്കിയത്?
മേയോ പ്രഭു
റിച്ചാഡ് വെല്ലസ്ലി
കഴ്സൺ പ്രഭു
ചാൾസ് മെറ്റ്കാഫ്

9. താഴെ പറയുന്നവരില്‍ ആരായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി?
ചാൾസ് മെറ്റ്കാഫ്
ചാൾസ് കാനിങ്
കോൺവാലിസ് പ്രഭു
വില്ല്യം ബെന്റിക്

10. താഴെ പറയുന്നവരില്‍ ഏത് പ്രധാനമന്ത്രിയാണ് ഇന്ത്യയില്‍ ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
ഇന്ദിരാ ഗാന്ധി
രാജീവ്‌ ഗാന്ധി
ജവഹർലാൽ നെഹ്രു
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

Share this

2 Responses to "India Quiz - ഇന്ത്യ ക്വിസ് 11"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You