Monday, 25 March 2019

India Quiz - ഇന്ത്യ ക്വിസ് 10

India Quiz  - ഇന്ത്യ ക്വിസ് 10



1. "മണികര്‍ണിക" ആരുടെ യഥാര്‍ത്ഥ നാമമാണ്?
റാണി ലക്ഷ്മീബായ്
ആനി ബസന്‍റ്
റാണി ഗൈഡിൻലിയു
ലക്ഷ്മി സെഹ്ഗല്‍

2. അജന്ത, എല്ലോറ, ഗുഹാക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
മധ്യപ്രദേശ്
മഹാരാഷ്ട്ര
കര്‍ണാടക
ഗുജറാത്ത്

3. അശോക ചക്രവര്‍ത്തിയുടെ ജീവിതത്തിൽ വഴിത്തിരിവായ യുദ്ധം?
കലിംഗ
പാനിപത്
കുരുക്ഷേത്ര
പ്ലാസ്സി

4. അശോകചക്രത്തിന് എത്ര ആരക്കാലുകളണ്ട്
20
12
32
24

5. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
പാണിനി
വാഗ്ഭടൻ
ആര്യഭടന്‍
സുശ്രുതന്‍'

6. ആരായിരുന്നു ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?
ലൂയി മൗണ്ട്ബാറ്റൻ
ഡൽഹൗസി പ്രഭു
റിച്ചാഡ് വെല്ലസ്ലി
കോൺവാലിസ് പ്രഭു

7. ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം
ആഗസ്റ്റ് 29
ഫെബ്രുവരി 26
ആഗസ്റ്റ് 12
ജനുവരി 22

8. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യത്തെ ചെയർമാൻ
വിക്രം സാരാഭായി
രാജാ രാമണ്ണ
എച്ച്.ജെ. ഭാഭ
ആര്‍ ചിദംബരം

9. ഇന്ത്യൻ സിവിൽ സർവീസിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
വാറൻ ഹേസ്റ്റിങ്സ്
റിച്ചാഡ് വെല്ലസ്ലി
കോൺവാലിസ് പ്രഭു
ചാൾസ് കാനിങ്

10. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ 1990-കളില്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത്?
രാജാചെല്ലയ്യ കമ്മിറ്റി
മല്‍ഹോത്ര കമ്മിറ്റി
നരസിംഹം കമ്മിറ്റി
ഖേല്‍ക്കാര്‍ കമ്മിറ്റി

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 10"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You