Friday, 21 September 2018

പൊതുവിജ്ഞാന ക്വിസ് 2

പൊതുവിജ്ഞാന ക്വിസ് 2


1. ജിറാഫിന്റെ ശരീരത്തിലുള്ള പുള്ളികളെ ആസ്പദമാക്കി അതിന്റെ പ്രായം നിര്‍ണയിക്കാം. പുള്ളികളുടെ എന്ത് സവിശേഷതയാണ് ഇതിനായി പരിഗണിക്കുന്നത്?
വര്‍ണ്ണം
കറുപ്പ്
രൂപം
എണ്ണം

2. ഐക്യരാഷ്ട്രസഭയില്‍ പാടാന്‍ അവസരം ലഭിച്ച ഏക ഭാരതീയ സംഗീതജ്ഞൻ ആരാണ്?
എം. എസ് സുബ്ബലക്ഷ്മി
എ ആര്‍ റഹ്മാന്‍
ലത മങ്കേഷ്കര്‍
രവി ശങ്കര്‍

3. ചാള്‍സ് രണ്ടാമന് പോര്‍ത്തുഗീസ്കാര്‍ സ്ത്രീധനമായി നല്‍കിയ ഭാരതീയ നഗരം ഏത്?
മംഗലാപുരം
ബോംബെ
ബാംഗ്ലൂര്‍
മദ്രാസ്

4. പതമ അവാര്‍ഡുകള്‍ ഏതു ദിവസത്തിലാണ് പ്രഖ്യാപിക്കപ്പെടുന്നത്? 
സ്വാതന്ത്ര്യദിനം
രക്തസാക്ഷിദിനം
ഗാന്ധി ജയന്തി
റിപബ്ലിക്ദിനം

5. കിഴക്കിന്റെ ഓക്സ്ഫോര്‍ഡ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം?
പൂന
മുംബൈ
ഡല്‍ഹി
ബാംഗ്ലൂര്‍

6. ഏതു സംസ്ഥാനത്തിലെ നാടോടി നൃത്ത രൂപമാണ് ഘൂമര്‍?
മദ്ധ്യപ്രദേശ്
രാജസ്ഥാന്‍
ഹരിയാന
ജമ്മു കാശ്മീര്‍

7. രാമായണത്തിലെ ഏതു രാജാവിന്റെ പതാകയിലാണ് വീണ അടയാളമായി ഉണ്ടായിരുന്നത്?
ദശരഥന്‍
ഭരതന്‍
രാവണന്‍
സുഗ്രീവന്‍

8. ”ഡെന്നിസ് ദി മെനസ്” എന്ന ലോക പ്രശസ്ത കോമിക്സ് ആരുടേതാണ്?
ഹാങ്ക് കെച്ചാം
വാള്‍ട്ട് ഡിസ്നി
ഹെര്‍ജ്
സ്ടാന്‍ ലീ

9. ഫേമസ് ഫൈവ്, നോഡി, സീക്രെട്ട് സെവെന്‍ തുടങ്ങിയ കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവാര്?
ഇനിഡ് മേരി ബ്ലൈറ്റൺ
കാരൊലിന്‍ കീന്‍
ഫ്രാന്‍സിസ് ഡിക്സന്‍
ചാള്‍സ് ഡികെന്‍സ്

10. ലോക പൈതൃക സ്ഥലമായ പൊട്ടാല പാലസ് താഴെ പറയുന്നവരില്‍ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 
പൃഥ്വിരാജ് ചൌഹാന്‍
പൃഥ്വി നാരായണ്‍ ഷാ
കിങ് അബ്ദുള്‍ അസീസ്
ദലൈലാമ


Share this

0 Comment to "പൊതുവിജ്ഞാന ക്വിസ് 2"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You