Thursday 27 September 2018

പൊതു വിജ്ഞാന ക്വിസ് 7: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz

പൊതു വിജ്ഞാന ക്വിസ് 7: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz



1. ഏതു അമേരിക്കന്‍ പ്രസിഡണ്ട്‌ ആണ് സ്റ്റാമ്പ്‌ ശേഖരണത്തില്‍ തല്പരനായിരുന്നത്?
എബ്രഹാം ലിങ്കണ്‍
ജോര്‍ജ് വാഷിംഗ്‌ടണ്‍
ജോണ്‍ എഫ് കെന്നഡി
ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്‌

2. ഇന്ത്യയല്ലാതെ മറ്റേതു രാജ്യമാണ് ആദ്യമായി ഗാന്ധിയുടെ സ്റ്റാമ്പ്‌ പുറപ്പെടുവിച്ചത്?
ബ്രിട്ടന്‍
അമേരിക്ക
റഷ്യ
ഇറ്റലി

3. ആദ്യത്തെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള തപാല്‍ സംവിധാനം നിലവില്‍ വന്നത് എവിടെയാണ്?
ചൈന
അമേരിക്ക
ഈജിപ്റ്റ്‌
ഇന്ത്യ

4. ആരാണ് ആദ്യമായി ഫിലാറ്റെലി എന്ന പദം ഉപയോഗിച്ചത്?
ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്‌
ജോര്‍ജെസ് ഹെര്‍പിന്‍
റൌളണ്ട് ഹില്‍
ജോണ്‍ ബെയര്ഫൂട്ട്

5. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ആദരിക്കപ്പെട്ട ആദ്യത്തെ വിദേശ വനിത ആരാണ്?
ആനീ ബസന്റ്
വിക്ടോറിയ രാജ്ഞി
ലേഡി ഡയാന
മേരി ക്യുറി

6. ആദ്യത്തെ സ്മരണിക സ്റ്റാമ്പ്‌ പുറപ്പെടുവിച്ചത് 1948ലാണ്. ആരായിരുന്നു ആ വ്യക്തി?
ജവഹര്‍ലാല്‍ നെഹ്‌റു
സുഭാഷ് ചന്ദ്രബോസ്
മഹാത്മാഗാന്ധി
മദര്‍ തെരേസ

7. "ഹെല്‍വേഷ്യ" എന്ന നാമം മുദ്രണം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ സ്റ്റാമ്പിലാണ്?
ഹോളണ്ട്
ഹംഗറി
സ്വിറ്റ്സര്‍ലന്‍ഡ്
ക്രൊയേഷ്യ

8. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ്‌ ഓഫീസാണ് ഇന്ത്യയിലെ ഹിക്കിം എന്ന സ്ഥലതുള്ളത്. ഏതു ഇന്ത്യന്‍ സംസ്ഥാനത്തിലാണ് ഹിക്കിം?
സിക്കിം
ഹിമാചല്‍ പ്രദേശ്‌
ജമ്മു കാശ്മീര്‍
അരുണാചല്‍ പ്രദേശ്‌

9. ഇന്ത്യയില്‍ ആദ്യത്തെ തപാല്‍ ഓഫീസ് 1764ല്‍ തുറന്നത് ഏതു ഗവര്‍ണര്‍ ജനറല്‍ ആണ്?
ലോര്‍ഡ്‌ കോണ്‍വാലീസ്
ലോര്‍ഡ്‌ വെല്ലസ്ലി
ലോര്‍ഡ്‌ മിന്റോ
വാറന്‍ ഹേസ്റ്റിങ്ങ്സ്

10. ഏതു വര്‍ഷമാണ്‌ ഇന്ത്യയിലെ ആദ്യ ജനറല്‍ പോസ്റ്റ്‌ ഓഫീസ് ആരംഭിച്ചത്?
1874
1764
1784
1794

Share this

0 Comment to "പൊതു വിജ്ഞാന ക്വിസ് 7: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You