Sunday, 30 September 2018

പൊതു വിജ്ഞാന ക്വിസ് 9: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz

പൊതു വിജ്ഞാന ക്വിസ് 9: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz




1. ഇന്ത്യയില്‍ ഗ്രാമീണ തപാല്‍ ഓഫീസുകളെ നവീകരിക്കാന്‍ 2008ല്‍ തുടങ്ങിയ പ്രോജക്റ്റ്?
പ്രോജക്റ്റ് സ്പീഡ്
പ്രോജക്റ്റ് ആരോ
പ്രോജക്റ്റ് ദര്‍പണ്‍
പ്രോജക്റ്റ് ഡാക്



2. ഏതു രാജ്യമാണ് 1072ല്‍ ആദ്യമായി സംസാരിക്കുന്ന സ്റ്റാമ്പ്‌ പുറത്തിറക്കിയത്?
ചൈന
ജപ്പാന്‍
ഭൂട്ടാന്‍
ഫ്രാന്‍സ്

3. "വടോഫില്‍" എന്ന ത്രൈമാസ ന്യൂസ്‌ലെറ്റര്‍ ആരാണ് പ്രസിദ്ധീകരിക്കുന്നത്?
ഭാരതീയ തപാല്‍ വകുപ്പ്‌
ഫിലട്ടെലിക് സൊസൈറ്റി ഓഫ് ഇന്ത്യ
ബറോഡ ഫിലട്ടെലിക് സൊസൈറ്റി
ഗുജറാത്ത് ഫിലട്ടെലിക് അസോസിയേഷന്‍

4. ഫിലട്ടെലിക് കോണ്‍ഗ്രസ് ഓഫ് ഇന്ത്യയുടെ ത്രിമാസ ജേണൽ ഏത്?
സിഗ്നെറ്റ്
ഫിലറ്റെലി ടുഡേ
സ്റ്റാമ്പ്‌ ടുഡേ
ഡെക്കാന്‍ ഫിലട്ടെലിസ്റ്റ്

5. റാഫി അഹമെദ് കിദ്വായി നാഷണല്‍ പോസ്റ്റല്‍ അക്കാദമി എവിടെയാണ്?
അഹമ്മദാബാദ്
ഘാസിയാബാദ്
ലക്നോ
ബെന്ഗളൂര്

6. ബുള്‍സ് ഐസ് എന്ന പേരില്‍ അറിയപ്പെടുന്നത് ഏതു രാജ്യത്തിന്‍റെ സ്റ്റാമ്പുകളാണ്?
അര്‍ജന്റീന
ഫ്രാന്‍സ്
ബ്രസീല്‍
സ്പെയിന്‍

7. ഹെല്‍ത്ത് സ്റ്റാമ്പ്‌ എന്നാ പേരില്‍ ദീര്‍ഘകാലം സ്റ്റാമ്പുകള്‍ പുറപ്പെടുവിച്ച രാജ്യം ഏത്?
ബ്രിട്ടന്‍
അമേരിക്ക
ഫ്രാന്‍സ്
ന്യൂസിലണ്ട്

8. ആദ്യമായി ക്രിസ്തുമസ് സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം?
അമേരിക്ക
റോം
ഇറ്റലി
കാനഡ

9. ഇന്ത്യയിലെ ഒഴുകുന്ന തപാല്‍ ഓഫീസ് ഏതു തടാകത്തിലാണ്?
വുളാര്‍ തടാകം
ദാല്‍ തടാകം
മന്‍സാര്‍ തടാകം
ചിലിക തടാകം

10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസ് ഉള്ള ജില്ല?
കോഴിക്കോട്
എറണാകുളം
തൃശ്ശൂര്‍
തിരുവനന്തപുരം

Share this

0 Comment to "പൊതു വിജ്ഞാന ക്വിസ് 9: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You