Wednesday 26 September 2018

പൊതു വിജ്ഞാന ക്വിസ് 6: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz

പൊതു വിജ്ഞാന ക്വിസ് 6: തപാല്‍ സംവിധാനം ക്വിസ്



1. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ്‌ ആരംഭിച്ച വര്‍ഷം?
1988
1958
1986
1990



2. ജീവനോടിരിക്കുമ്പോള്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഭാരതീയന്‍?
മഹാത്മാഗാന്ധി
ജവഹര്‍ലാല്‍ നെഹ്‌റു
ഇന്ദിരഗാന്ധി
ഡോ. രാജേന്ദ്ര പ്രസാദ്

3. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ആദരിക്കപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡണ്ട്‌ ആര്?
എബ്രഹാം ലിങ്കണ്‍
ജോര്‍ജ് വാഷിംഗ്‌ടണ്‍
ജോണ്‍ എഫ് കെന്നഡി
ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്‌

4. എല്ലാ വില്ലെജിലും പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള ആദ്യത്തെ സംസ്ഥാനം ഏത്?
കര്‍ണാടക
തമിഴ്നാട്
മഹാരാഷ്ട്ര
കേരള

5. എന്നാണ് ലോക തപാല്‍ ദിനം?
9 ഒക്ടോബര്‍
12 ഓഗസ്റ്റ്‌
29 ഒക്ടോബര്‍
12 ഒക്ടോബര്‍

6. ഇന്ത്യയില്‍ എത്ര പിന്‍ കോഡ് മേഖലകളാണുള്ളത്?
10
8
7
9

7. ഇന്ത്യയിലെ തപാല്‍ സ്റ്റാമ്പുകള്‍ മുദ്രണം ചെയ്യുന്നതെവിടെയാണ്?
ഇന്ത്യ സെകൂരിറ്റി പ്രസ്, നാസിക്
ഹെഡ് പോസ്റ്റ്‌ ഓഫീസ്, ന്യൂഡല്‍ഹി
പ്രസാധന വിഭാഗം, ന്യൂഡല്‍ഹി
ഗവര്‍ന്മെന്റ് സെന്‍ട്രല്‍ പ്രസ്, ന്യൂഡല്‍ഹി

8. ഒരു വിദേശ രാജ്യത്തിന്റെ സ്റ്റാമ്പില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍ ആര്?
ജവഹര്‍ലാല്‍ നെഹ്‌റു
സര്‍ സി വി രാമന്‍
മഹാത്മാഗാന്ധി
മദര്‍ തെരേസ

9. ഇന്ത്യയുടെ ദേശീയ ഫിലറ്റെലി മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മുംബൈ
കൊല്‍ക്കത്ത
നാസിക്ക്
ന്യൂഡല്‍ഹി

10. പിന്‍ കോഡില്‍ എത്ര അക്കങ്ങള്‍ ആണുള്ളത്?
7
10
6
9

Share this

2 Responses to "പൊതു വിജ്ഞാന ക്വിസ് 6: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz"

  1. ഇന്ത്യയിലെ ഏറ്റവും വലിയ തപാൽ സ്റ്റാമ്പിലെ വില എത്ര

    ReplyDelete
    Replies
    1. നല്ല ചോദ്യം. പക്ഷേ ശരിയുത്തരം സംശയമാണ്. 150 ആണെന്ന് തോന്നുന്നു. ഒരിടത്ത് 500 എന്നു കണ്ടു. പക്ഷേ ഉത്തരം പരിശോധിക്കാന്‍ ആധികാരികമായ ഒന്നും കിട്ടിയില്ല. ശരിയുത്തരം അറിയുമെങ്കില്‍ പോസ്റ്റ് ചെയ്യൂ.

      Delete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You