Friday 21 September 2018

പൊതു വിജ്ഞാന ക്വിസ് 3

പൊതു വിജ്ഞാന ക്വിസ് 3



1. ഒളിമ്പിക്സ് ആപ്തവാക്യം നിര്‍ദേശിച്ച വ്യക്തി ആരാണ്?
പിയേർ ദെ കൂബെർത്തേൻ
റോബെര്‍ട് ഡോവര്‍
വില്ല്യം പെന്നി ബ്രൂക്സ്
ദിമിത്രിയസ് വികെലസ്



2. ഏത് തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമാണ് ലോക പൈതൃക സ്ഥലമായ പരമാരിബൊ?
ഗയാന
സുരിനാം
ബൊളീവിയ
ഇക്വഡോര്‍

3. എന്തിനോടുള്ള ഭയമാണ് പൈറോഫോബിയ?
പരാന്നഭോജികൾ
ഐസ്
പേപ്പര്‍
അഗ്നി

4. താഴെ പറയുന്നവയില്‍ ഏത് പേരിലാണ് റോബര്‍ട് ബ്രൂസ് ബാനര്‍ കൂടുതല്‍ അറിയപ്പെടുന്നത്? ?
ഹള്‍ക്
സ്പൈഡര്‍മാന്‍
വോള്‍വറൈന്‍
ബാറ്റ്മാന്‍

5. കൈപ്പർ വലയത്തിലെ ഏറ്റവും വലിയ അംഗം ഏത്?
ഹോമിയ
ട്രൈട്ടൺ
പ്ലൂട്ടോ
മേക്ക്മേക്ക്

6. താഴെ പറയുന്നവയില്‍ ഏത് കോമിക്സിലാണ് നിങ്ങൾക്ക് സാങ്കൽപ്പിക ഡിറ്റക്ടീവുമാരായ തോംസൺ ആന്‍ഡ്‌ തോംപ്സണെ കാണാൻ കഴിയുക?
ആസ്റ്ററിക്സ്
ടിന്‍ടിന്‍
ഫാന്റം
ആർച്ചീ

7. മനുഷ്യ ശരീരത്തിലെ ഏറ്റവും മുകളിലുള്ള സര്‍വികല്‍ വെര്‍ടിബ്ര എന്തു പേരിലാണ് അറിയപ്പെടുന്നത്?
അറ്റ്‌ലസ്
ആക്സിസ്
വെര്‍ടിബ്ര പ്രോമിനന്‍സ്
ഹൈഡ്ര

8. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ”ഹോണ്‍ബില്‍ ഫെസ്റ്റിവല്‍” ആഘോഷിക്കുന്നത്? ?
സിക്കിം
ആസ്സാം
അരുണാചല്‍ പ്രദേശ്‌
നാഗാലാ‌‍ന്‍ഡ്

9. ജോൺ നേപ്പിയർ ഉപയോഗപ്രദമായ എന്തു ഗണിതശാസ്ത്രപ്രയോഗമാണ് കണ്ടുപിടിച്ചത്? ?
കാല്‍കുലേറ്റര്‍
ലോഗരിതം
പ്രോട്രാക്ടര്‍
നോമോഗ്രാം

10. ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന വ്യക്തി ആര്? ?
കല്പന ചാവ്ള
സുനിത വില്ല്യംസ്
ടെസ്സി തോമസ്‌
വന്ദന ശിവ

Share this

1 Response to "പൊതു വിജ്ഞാന ക്വിസ് 3"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You