Friday 28 September 2018

പൊതു വിജ്ഞാന ക്വിസ് 8: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz

പൊതു വിജ്ഞാന ക്വിസ് 8: തപാല്‍ സംവിധാനം ക്വിസ്



1. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തപാല്‍ സ്റ്റാമ്പില്‍ എന്താണ് ചിത്രീകരിച്ചിട്ടുള്ളത്?
അശോകസ്തംഭം
ദേശീയ പതാക
വിമാനം
മഹാത്മാഗാന്ധി



2. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ സ്ഥാപനം ഏതായിരുന്നു?
എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍
രാജ്യാന്തര തപാല്‍ യൂണിയന്‍
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
സ്റ്റീല്‍ ഇന്ടസ്ട്രി ഓഫ് ഇന്ത്യ

3. 1951ലാണ് ആദ്യമായി ഒരു സംഭവം ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ രേഖപ്പെടുത്തപ്പെടുന്നത്. ഏതാണ് ആ സംഭവം?
ഇന്ത്യന്‍ റെയില്‍വേ ആരംഭം
ആദ്യ തിരഞ്ഞെടുപ്പ്
ആസ്സാം-തിബറ്റ് ഭൂകമ്പം
ആദ്യ ഏഷ്യന്‍ ഗെയിംസ്

4. ഇന്ത്യയില്‍ ഫിലറ്റെലി അക്കൗണ്ട്‌ തുടങ്ങാന്‍ ആവശ്യമായ കുറഞ്ഞ തുക എത്രയാണ്?
300 രൂപ
200 രൂപ
400 രൂപ
100 രൂപ

5. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ഔദ്യോഗിക കത്തിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റാമ്പ്‌ ഏത്?
ഡെഫിനിറ്റീവ് സ്റ്റാമ്പ്‌
റവന്യു സ്റ്റാമ്പ്‌
സര്‍വീസ് സ്റ്റാമ്പ്‌
നോട്ടറി സ്റ്റാമ്പ്‌

6. ഗ്രാമീണ ജനങ്ങളുടെ സാമ്പത്തിക ഉള്‍പ്പെടുത്തലിനായി ഭാരതീയ തപാല്‍ തുടങ്ങിയ പ്രോജക്ട്?
ദര്‍ശന്‍
ദര്‍പ്പണ്‍
ഉഡാന്‍
സുകന്യ സമൃദ്ധി

7. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ വനിത ആര്?
ഇന്ദിരാഗാന്ധി
മദര്‍ തെരേസ
മീരാബായി
സരോജിനി നായിഡു

8. ലോകത്തിലെ ആദ്യ നഗ്നത മുദ്രണം ചെയ്ത സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം?
അമേരിക്ക
ഫ്രാന്‍സ്
സ്പെയിന്‍
ഇറ്റലി

9. ആര്‍മി പോസ്റല്‍ സര്‍വീസിന്റെ പിന്‍ കോഡിലെ ആദ്യ അക്കം ഏതാണ്?
5
3
6
9

10. ഏതു വര്‍ഷമാണ്‌ ഇന്ത്യയില്‍ പിന്‍ കോഡ് അവതരിപ്പിച്ചത്?
15 ഓഗസ്റ്റ്‌ 1965
15 ഓഗസ്റ്റ്‌ 1947
15 ഓഗസ്റ്റ്‌ 1952
15 ഓഗസ്റ്റ്‌ 1972

Share this

1 Response to "പൊതു വിജ്ഞാന ക്വിസ് 8: തപാല്‍ സംവിധാനം ക്വിസ് - Postal System Quiz"

  1. മലയാളം blog ൽ എങ്ങനെയാണ് ad കിട്ടിയത്. Please ഒന്ന് പറഞ്ഞു തരാമോ. Please .....

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You