Thursday, 23 August 2018

സ്പോര്‍ട്സ് ക്വിസ് 3: കായിക പുരസ്കാരങ്ങള്‍

സ്പോര്‍ട്സ് ക്വിസ് 3: കായിക പുരസ്കാരങ്ങള്‍

Sports Quiz 3: Awards and Personalities

ഇന്ത്യന്‍ കായിക രംഗത്തെ പുരസ്കാരങ്ങളും അവ നേടിയ ഇന്ത്യയിലെ പ്രശസ്ത കായിക താരങ്ങളെയും അടിസ്ഥാനമാക്കി കുറച്ചു ചോദ്യങ്ങള്‍


1. ആദ്യത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയതാര്?
ധ്യാന്‍ ചന്ദ്
കപില്‍ ദേവ്
വിശ്വനാഥൻ ആനന്ദ്
ഗീത് സേഥി

2. ഹോക്കി മന്ത്രികൻ എന്നറിയപ്പെടുന്ന കളിക്കാരന്‍?
ധ്യാൻ ചന്ദ്
ധൻരാജ് പിള്ള
ദിലീപ് ടിർക്കി
ബൽജിത്ത് സിങ് ധില്ലൻ.

3. ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നറിയപ്പെടുന്ന കായികതാരം?
ഗീതാ ഫോഗട്ട്
കര്‍ണം മല്ലേശ്വരി
പി വി സിന്ധു
സൈന നേവാൾ

4. കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേൽ രത്ന ലഭിച്ച ആദ്യ കേരള താരം?
പി ടി ഉഷ
എം ഡി വത്സമ്മ
അഞ്ജു ബോബി ജോർജ്ജ്
കെ എം ബീനാമോൾ

5. ആദ്യ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
ഓംപ്രകാശ് ഭർദ്വാജ്
സൈദ് നയീമുദ്ദീൻ
ഒ എം നമ്പ്യാർ
ഗുരുചരൺ സിങ്

6. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ആരാണ്?
ധ്യാൻ ചന്ദ്
സച്ചിന്‍ തെൻഡുൽക്കർ
പുല്ലേല ഗോപീചന്ദ്
വിശ്വനാഥൻ ആനന്ദ്

7. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്റര്‍?
സലീം ദുറാനി
സച്ചിന്‍ തെൻഡുൽക്കർ
മൻസൂർ അലി ഖാൻ പട്ടൗഡി
വിജയ്‌ മഞ്ജരേക്കര്‍

8. അര്‍ജുന അവാര്‍ഡ്‌ ജേതാവായ ടി സി യോഹന്നാന്‍ ഏതു കായിക ഇനത്തിലാണ് പ്രശസ്തനായത്?
ഗോള്‍ഫ്
ഹൈജമ്പ്
ലോങ്ങ്‌ ജമ്പ്
അമ്പെയ്ത്ത്

9. ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമായ ധ്യാൻ ചന്ദ് പുരസ്കാരം ഏർപ്പെടുത്തിയത് ഏതു വര്‍ഷത്തിലാണ്?
1995
2002
2012
1992

10. താഴെ പറയുന്നവരില്‍ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടില്ലാത്ത കായികതാരം ആരാണ്?
പി ടി ഉഷ
കെ എം ബീനാമോൾ
അഞ്ജു ബോബി ജോർജ്ജ്
ജ്യോതിർമയി സിക്ദർ

Share this

0 Comment to "സ്പോര്‍ട്സ് ക്വിസ് 3: കായിക പുരസ്കാരങ്ങള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You