Friday, 21 September 2018

പൊതുവിജ്ഞാന ക്വിസ് 4

പൊതുവിജ്ഞാന ക്വിസ് 4



1. ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ ഏത്? 
അപ്സര റിയാക്ടര്‍
റിയാക്ടര്‍
ധ്രുവ റിയാക്ടര്‍
പൂര്‍ണിമ സീരീസ്

2. ഏത് നഗരത്തിലാണ് സെപ്റ്റംബര്‍ 11, 1893ല്‍ സ്വാമി വിവേകാനന്ദൻ മതങ്ങളുടെ ലോക പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചത്?
ലോസ് ആഞ്ചലസ്
ന്യൂ യോര്‍ക്ക്‌
മെക്സിക്കോ
ഷികാഗോ

3. കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ്‌ ലഭിച്ച ആദ്യ വനിത ആര്? 
ആശാപൂര്‍ണ ദേവി
മഹാശ്വേത ദേവി
അരുന്ധതി റോയ്
അമൃതാ പ്രീതം

4. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ് പോളോ ഗെയിം ഉത്ഭവിച്ചത്? 
മഹാരാഷ്ട്ര
മണിപൂര്‍
തമിഴ്‌നാട്‌
പശ്ചിമ ബംഗാള്‍

5. ഇന്ത്യൻ പതാക ഡിസൈൻ ചെയ്തത് ആരാണ്?
സുഭാഷ്ചന്ദ്ര ബോസ്
മഹാത്മാഗാന്ധി
പിങ്കലി വെങ്കയ്യ
രാജാ രവി വര്‍മ

6. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ സില്‍ക്ക് ഉത്പാദിപ്പിക്കുന്നത്?
കര്‍ണാടക
തമിഴ്‌നാട്‌
ആന്ധ്രാപ്രദേശ്
പശ്ചിമ ബംഗാള്‍

7. മഹാത്മാഗാന്ധിയെ ”അര്‍ദ്ധനഗ്നനായ ഫക്കീര്‍” എന്ന് വിശേഷിപ്പിച്ചത്‌ ആര്?
ലോര്‍ഡ്‌ ഇര്‍വിന്‍
വിൻസ്റ്റൺ ചർച്ചിൽ
വില്ല്യം ബെന്‍
റാംസേ മക്ഡോണാള്‍ഡ

8. രണ്ടുതവണ ഇന്ത്യയുടെ ആക്ടിംഗ് പ്രസിഡന്റ് ആയ വ്യക്തി ആര്?
സക്കീര്‍ ഹുസൈന്‍
ബസപ്പ ദാനപ്പ ജട്ടി
വി.വി ഗിരി
മുഹമ്മദ്‌ ഹിദായത്തുള്ള

9. രുക്മിണി ദേവി, യാമിനി കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഏത് ശാസ്ത്രീയ നൃത്ത രൂപവുമായി ബന്ധപ്പെട്ട വ്യക്തികളാണ്?
ഭരതനാട്യം
കഥക്
ഒഡീസ്സി
മോഹിനിയാട്ടം

10. ഓറഞ്ചിനു പ്രശസ്തിയാര്‍ജ്ജിച്ച മഹാരാഷ്ട്രയിലെ നഗരം?
നാസിക്
നാഗ്പൂര്‍
അമരാവതി
സോളാപൂര്‍



Image courtesy: http://www.indiandefensenews.in

Share this

0 Comment to "പൊതുവിജ്ഞാന ക്വിസ് 4"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You