Wednesday 5 August 2020

General Knowledge Quiz in Malayalam 35: പൊതുവിജ്ഞാനം ക്വിസ്സ്

General Knowledge Quiz in Malayalam 35: പൊതുവിജ്ഞാനം ക്വിസ്സ്




1. 2018-ലെ ലോകകപ്പ് ഫൂട്ബോള്‍ ജേതാക്കള്‍ ആരാണ്?
ഫ്രാന്‍സ്
സ്പെയിന്‍
ക്രൊയേഷ്യ
ബ്രസീല്‍

2. ഏതു ഇന്ത്യൻ വംശജയുടെ പുസ്തകമാണ് 2020 ബുക്കർ പ്രൈസ് പട്ടികയിൽ ഇടം പിടിച്ചത്?
കിരണ്‍ ദേശായി
ആവണി ദോഷി
അരുന്ധതി റോയ്
അനിത ദേശായി

3. ഇന്ത്യയിലെ ആദ്യത്തെ ഡി ജി സി എ അംഗീകൃത ഡ്രോൺ പരിശീലന സ്‌കൂൾ തുടങ്ങിയത് എവിടെ?
ഡെല്‍ഹി
പൂനെ
മുംബൈ
ബെംഗളൂരു

4. ഇന്ത്യന്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോഡി ഏത് രാജ്യത്തിൻറെ സുപ്രീംകോടതി സമുച്ചയമാണ് അടുത്തിടെ ഉദ്ഘാടനം ചെയ്‌തത്?
മൗറീഷ്യസ്
സിംഗപ്പോര്‍
മലേഷ്യ
നേപ്പാള്‍

5. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം എന്നാണ്?
ജൂണ്‍ 30
ജൂലൈ 28
ജൂണ്‍ 28
ജൂലൈ 30

6. ഏറ്റവും പുതിയ ICC ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തിയ ക്രിക്കറ്റ്താരം ആരാണ്?
ബെന്‍ സ്റ്റോക്ക്സ്
രോഹിത് ശര്‍മ
രവീന്ദ്ര ജഡേജ
രവിചന്ദ്രന്‍ അശ്വിന്‍

7. ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്കിയ പുതിയ പദ്ധതി?
പച്ചത്തുരുത്ത്
ഹരിതവനം
പച്ചക്കാട്
സമൂഹവനം

8. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ഡോ. യശ്പാല്‍
ഡോ. കെ കസ്തൂരി രംഗന്‍
ഡോ. കെ ജെ ശ്രിനിവാസ
റൊമില ഥാപ്പര്‍

9. "കോണ്‍ഫെറ്റി" എന്ന പുതിയ സോഷ്യല്‍ ഗെയിം ഷോ ഏത് സോഷ്യല്‍ മീഡിയയുടേതാണ്?
വാട്സാപ്
ട്വിറ്റര്‍
ഫേസ്ബുക്ക്
ഇന്‍സ്റ്റഗ്രാം

10. ഏത് ഇന്ത്യന്‍ ഗുസ്തി താരമാണ് ഹരിയാന കായിക, യുവജനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിക്കപ്പെട്ടത്?
സുശീല്‍ കുമാര്‍
സാക്ഷി മാലിക്
ബബിത ഫോഗട്ട്
വിനേഷ് ഫോഗട്ട്

Share this

0 Comment to "General Knowledge Quiz in Malayalam 35: പൊതുവിജ്ഞാനം ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You