Sunday 16 August 2020

General Knowledge Quiz 41: വിശ്വസാഹിത്യ ക്വിസ്സ് 4

General Knowledge Quiz 41: വിശ്വസാഹിത്യ ക്വിസ്സ് 4




1. "കാന്റർബറി റ്റേൽസ്" ആരുടേതാണ്?
ചാള്‍സ് ഡിക്കന്‍സ്
ജെഫ്രി ചോസര്‍
മാര്‍ക് ട്വെയിന്‍
ഹോമര്‍

2. ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങളായ ഇലിയഡ്, ഒഡീസ്സി എന്നിവ എഴുതിയത്?
പ്ലേറ്റോ
അരിസ്റ്റോട്ടില്‍
ഹോമര്‍
ഹിപ്പോക്‍റേറ്റ്സ്

3. "ദി സോളിറ്ററി റീപ്പര്‍" എന്ന കവിത ഏത് പ്രശസ്ത കവിയുടേതാണ്?
വില്യം വേഡ്‌സ്‌വർത്ത്‌
വാള്‍ട്ട് വിറ്റ്മാന്‍
ജോണ്‍ കീറ്റ്സ്
പി ബി ഷെല്ലി

4. ഏത് രണ്ടു നഗരങ്ങളുടെ കഥയാണ് ഡിക്കന്‍സ് എഴുതിയ "എ ടെയില്‍ ഓഫ് ടു സിറ്റീസ്"?
ലണ്ടന്‍, ന്യൂ യോര്‍ക്
പാരിസ്, ലണ്ടന്‍
പാരിസ്, ന്യൂ യോര്‍ക്
വാഷിങ്ങ്ടണ്‍, ന്യൂ യോര്‍ക്

5. തസ്ലീമ നസ്രീന്‍റെ ഏത് പുസ്തകമാണ് ആദ്യം നിരോധിക്കപ്പെട്ടത്?
ലജ്ജ
ബെശരം
നിമന്ത്രന്‍
ശോധ്

6. മൌഗ്ലി എന്ന കുസൃതിക്കുട്ടിയുടെ കഥ എഴുതിയതാര്?
ആര്‍ എല്‍ സ്റ്റീവന്‍സണ്‍
റസ്കിന്‍ ബോണ്ട്
റുഡ്യാര്‍ഡ് കിപ്ലിങ്
ആര്‍ എല്‍ സ്റ്റൈന്‍

7. സാമൂഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യ കൃതിയായ "യുട്ടോപ്പ്യ" എഴുതിയത് ആര്?
സര്‍ തോമസ് മൂര്‍
ജോര്‍ജ് ബര്‍ണാട്ഷാ
വില്യം ഷേക്സ്പിയര്‍
ജെയിംസ് ജോയ്സ്

8. "മര്‍ഡര്‍ ഇന്‍ ദി കത്തീഡ്രല്‍" എന്ന നാടകത്തിന്റെ രചയിതാവ്?
ജോര്‍ജ് ബര്‍ണാട്ഷാ
ജോര്‍ജ് എലിയറ്റ്
ടി എസ് എലിയറ്റ്
വില്ല്യം ഷേക്സ്പിയര്‍

9. ടൂഡർ രാജവംശത്തെയും എലിസബത്ത് രാജ്ഞിയെയും ആലങ്കാരികമായി പ്രതിപാദിക്കുന്ന "ഫെയറി ക്വീൻ" എന്ന ഇതിഹാസ കവിത എഴുതിയതാര്?
സാമുവല്‍ ടൈലര്‍ കൂള്‍റിജ്
വില്യം വേഡ്‌സ്‌വർത്ത്‌
ആല്‍ഫ്രെഡ് ടെന്നീസന്‍
എഡ്മണ്ട് സ്പെൻസർ

10. "ഡോക്ടർ ഷിവാഗോ" എന്ന നോവലിലൂടെ നോബല്‍ സമ്മാനം നേടിയ റഷ്യന്‍ എഴുത്തുകാരന്‍?
ബോറിസ് പാസ്റ്റർനാക്
ഫിയോദർ ദസ്തയേവ്‌സ്കി
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
ജോസഫ് ബ്രോട്സ്കി

Share this

0 Comment to "General Knowledge Quiz 41: വിശ്വസാഹിത്യ ക്വിസ്സ് 4"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You