Thursday, 13 August 2020

General Knowledge Quiz 39: വിശ്വസാഹിത്യ ക്വിസ്സ് 2

General Knowledge Quiz 39: വിശ്വസാഹിത്യ ക്വിസ്സ്  2




1. "യുദ്ധവും സമാധാനവും" ആരുടെ കൃതിയാണ്?
ചാള്‍സ് ഡിക്കന്‍സ്
ലിയോ ടോള്‍സ്റ്റോയ്
മാര്‍ക് ട്വെയിന്‍
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്

2. "ഡോണ്‍ ക്വിക്സോട്ട്" എന്ന സ്പാനിഷ് നോവല്‍ ആരാണ് എഴുതിയത്?
മിഗ്വെൽ ഡി സെർവാന്റെസ്
അലക്സാണ്ടര്‍ ഡ്യൂമാസ്
ഫയോഡർ ദസ്തയേവ്‌സ്‌കി
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്

3. "ആപ്പിള്‍ കാര്‍ട്ട്" ആരുടെ കൃതിയാണ്?
ജോര്‍ജ് ബര്‍ണാട്ഷാ
അലക്സാണ്ടര്‍ ഡ്യൂമാസ്
ജോൺ മിൽട്ടൺ
ജോണ്‍ റസ്കിന്‍

4. മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നത് ഏത് പുസ്തകമാണ്?
ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ
ദ് പ്രിൻസ് ആന്റ് ദ് പോപർ
അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ
എ കണക്ടിക്കട്ട് യാങ്കി ഇൻ കിങ്ങ് ആർതർസ് കോർട്ട്

5. ആരുടെ പ്രശസ്ത നോവലാണ് "അന്നാ കരിനീന"?
ലിയോ ടോള്‍സ്റ്റോയ്
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്
ചാള്‍സ് ഡിക്കന്‍സ്
ഒലിവര്‍ ഗോള്‍ഡ് സ്മിത്

6. ഷെര്‍ലക് ഹോംസ് എന്ന പ്രശസ്ത കുറ്റാന്വേഷണകന്‍റെ സൃഷ്ടാവ്?
സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
എഡ്ഗര്‍ അല്ലന്‍ പോ
അഗതാ ക്രിസ്റ്റി
ജി കെ ചെസ്റ്റര്‍ട്ടന്‍

7. "ദി പില്‍ഗ്രിംസ് പ്രോഗ്രസ്സ്" ആരുടെ കൃതിയാണ്?
ജോണ്‍ ബനിയന്‍
ലൂയിസ് കരള്‍
വില്യം വേഡ്‌സ്‌വർത്ത്‌
ചാള്‍സ് ഡിക്കന്‍സ്

8. "ദി സ്റ്റോറി ഓഫ് മൈ ലൈഫ്" ആരുടെ ആത്മകഥയാണ്?
ഹെലെന്‍ കെല്ലര്‍
അഡോള്‍ഫ് ഹിറ്റ്ലര്‍
മഹാത്മാ ഗാന്ധി
സ്റ്റീഫന്‍ ഹോകിങ്

9. "റിപ് വാൻ വിങ്കിൾ" എന്ന പ്രശസ്തമായ ചെറുകഥ ആരുടേതാണ്?
ഓ ഹെന്റി
വാഷിങ്ങ്ടണ്‍ ഇര്‍വിങ്
ഓസ്കാര്‍ വൈല്‍ഡ്
ലൂയിസ് കരള്‍

10. ഏത് പ്രശസ്ത റഷ്യൻ നോവലിസ്റ്റിന്‍റെ ആത്മകഥാപരമായ നോവല്‍ ആണ് "കാന്‍സര്‍ വാര്‍ഡ്"?
അലക്സാണ്ടര്‍ പുഷ്കിന്‍
ഫിയോദർ ദസ്തയേവ്‌സ്കി
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
വ്ലാഡിമിർ നബക്കോവ്

Share this

0 Comment to "General Knowledge Quiz 39: വിശ്വസാഹിത്യ ക്വിസ്സ് 2"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You