Friday, 14 August 2020

General Knowledge Quiz 40: വിശ്വസാഹിത്യ ക്വിസ്സ് 3

General Knowledge Quiz 40: വിശ്വസാഹിത്യ ക്വിസ്സ് 3




1. താഴെ പറയുന്നവരില്‍ ആരാണ് "ഇംഗ്ലീഷ് കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത്?
വില്യം ഷേക്സ്പിയര്‍
ജോണ്‍ റസ്കിന്‍
ജോര്‍ജ് ബര്‍ണാട്ഷാ
ജെഫ്രി ചോസര്‍

2. "പ്രകൃതിയുടെ കവി" എന്നറിയപ്പെടുന്നത് ആര്?
റോബർട്ട് ബേൺസ്
ഓസ്കാർ വൈൽഡ്
ജോൺ മിൽട്ടൺ
വില്യം വേഡ്‌സ്‌വർത്ത്‌

3. "വതറിംഗ് ഹൈറ്റ്സ്" എന്ന നോവല്‍ എഴുതിയത് ആര്?
ജോര്‍ജ് എലിയറ്റ്
മേരി ഷെല്ലി
ഷാര്‍ലറ്റ് ബ്രോണ്ടി
എമിലി ബ്രോണ്ടി

4. "ആധുനിക കുറ്റാന്വേഷണ നോവലുകളുടെ പിതാവ്" എന്നറിയപ്പെടുന്നത് ആര്?
സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
എഡ്ഗര്‍ അല്ലന്‍ പോ
അഗതാ ക്രിസ്റ്റി
ജി കെ ചെസ്റ്റര്‍ട്ടന്‍

5. നോബല്‍ ജേതാവായ പാബ്ലോ നെരൂദ ഏത് രാജ്യത്തെ എഴുത്തുകാരനാണ്?
സ്പെയിന്‍
അമേരിക്ക
ചിലി
ബ്രസീല്‍

6. "ട്രഷര്‍ ഐലന്‍റ്" ആരുടെ കൃതിയാണ്?
എച്ച് ജി വെല്‍സ്
ഷൂള്‍സ് വേണ്‍
ആര്‍ എല്‍ സ്റ്റീവന്‍സണ്‍
ചാള്‍സ് ഡിക്കന്‍സ്

7. ഏത് ഷേക്സ്പിയര്‍ കൃതിയിലെ കഥാപാത്രമാണ് ഷൈലോക്?
ദി ടെംപസ്റ്റ്
ദി മെര്‍ച്ചന്‍റ് ഓഫ് വെനീസ്
റോമിയോ ആന്ഡ് ജൂലിയറ്റ്
മാക്ബത്ത്

8. "ദി റൈം ഓഫ് ദി എന്‍ഷ്യന്‍റ് മറൈനര്‍" എഴുതിയത് ആര്?
വില്യം വേഡ്‌സ്‌വർത്ത്‌
ജോണ്‍ മില്‍ട്ടന്‍
ജോണ്‍ റാസ്കിന്‍
സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ്

9. വില്യം മക്‌പീസ് താക്കറെ എന്ന ഇംഗ്ലിഷ് എഴുത്തുകാരന്‍റെ പ്രശസ്തമായ കൃതി ഏത്?
വാനിറ്റി ഫെയര്‍
ലിറ്റില്‍ വുമണ്‍
മോബിഡിക്
പ്രൈഡ് ആന്‍ഡ് പ്രേജുഡീസ്

10. "ദ മോട്ടോർ സൈക്കിൾ ഡയറീസ്: എ ജേർണി എറൗണ്ട് സൗത്ത് അമേരിക്ക" ആരെഴുതിയതാണ്?
ചെഗുവേര
സ്റ്റാലിന്‍
ഫിഡല്‍ കാസ്ട്രോ
ലെനിന്‍

Share this

0 Comment to "General Knowledge Quiz 40: വിശ്വസാഹിത്യ ക്വിസ്സ് 3"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You