Wednesday, 12 August 2020

General Knowledge Quiz 38: വിശ്വസാഹിത്യ ക്വിസ്സ് 1

 General Knowledge Quiz 38: വിശ്വസാഹിത്യ ക്വിസ്സ് 1

പ്രശസ്തരായ എഴുത്തുകാരെയും അവരുടെ കൃതികളെയും ആസ്പദമാക്കി ഒരു ക്വിസ്സ്. 



1. "റോബിന്‍സണ്‍ ക്രൂസോ" എന്ന പ്രശസ്ത കൃതി ആരുടേതാണ്?
മാര്‍ക് ട്വെയിന്‍
ചാള്‍സ് ഡിക്കന്‍സ്
ഡാനിയല്‍ ഡെഫോ
ലിയോ ടോള്‍സ്റ്റോയ്

2. "അണ്‍ ടു ദിസ് ലാസ്റ്റ്" ആരുടെ കൃതിയാണ്?
ലിയോ ടോള്‍സ്റ്റോയ്
ജോണ്‍ റസ്കിന്‍
അലക്സാണ്ടര്‍ പുഷ്കിന്‍
ആന്‍റണ്‍ ചെക്കോവ്

3. ആരെഴുതിയ കൃതിയാണ് "കോളറാ കാലത്തെ പ്രണയം"?
ആന്‍റണ്‍ ചെക്കോവ്
ലിയോ ടോള്‍സ്റ്റോയ്
അലക്സാണ്ടര്‍ ഡ്യൂമാസ്
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്

4. ഏത് പ്രശസ്ത എഴുത്തുകാരന്‍റെ യഥാര്‍ത്ഥ നാമമാണ് സാമുവല്‍ ക്ലെമന്‍സ്?
ചാള്‍സ് ഡിക്കന്‍സ്
മാര്‍ക് ട്വെയിന്‍
ജോണ്‍ റസ്കിന്‍
ജോര്‍ജ് ഓര്‍വെല്‍

5. "ടൈം മഷീന്‍" എന്ന സയന്‍സ് ഫിക്ഷന്‍ നോവല്‍ എഴുതിയതാര്?
റോബിന്‍ കുക്
എച്ച് ജി വെല്‍സ്
ആര്‍ എല്‍ സ്റ്റൈന്‍
ഷൂള്‍സ് വേണ്‍

6. "എറൌണ്ട് ദി വേള്‍ഡ് ഇന്‍ എയിറ്റി ഡേയ്സ്" എന്ന നോവല്‍ എഴുതിയത് ആര്?
എച്ച് ജി വെല്‍സ്
ഷൂള്‍സ് വേണ്‍
ആര്‍ എല്‍ സ്റ്റീവന്‍സണ്‍
ചാള്‍സ് ഡിക്കന്‍സ്

7. മേരി ആനി ഇവാൻസ് ഏത് തൂലികാനാമത്തിലാണ് പ്രശസ്തയായത്?
എമിലി ബ്രോണ്ടി
അഗതാ ക്രിസ്റ്റി
മേരി ഷെല്ലി
ജോര്‍ജ് ഇലിയറ്റ്

8. "ദി എസ്സെയ്സ് ഓഫ് എലിയ' എന്ന ലേഖന സമാഹാരത്തിന്റെ കര്‍ത്താവ്?
സാമുവല്‍ ടൈലര്‍ കൂള്‍റിജ്
ജോര്‍ജ് ബര്‍ണാട്ഷാ
ചാള്‍സ് ലാംബ്
ചാള്‍സ് ഡിക്കന്‍സ്

9. "ഫ്രാൻസ്വ മരീ അറൗവേ" എന്ന തത്ത്വശാസ്ത്രജ്ഞന്‍ ഏത് തൂലികാ നാമത്തിലാണ് അറിയപ്പെട്ടത്?
റൂസ്സോ
വോൾട്ടയർ
ഹെര്‍മന്‍ ഹെസ്സെ
പാബ്ലോ നെരൂദ

10. ക്രിസ്തീയസഭകളിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്ന "ദ ഡാവിഞ്ചി കോഡ്" എന്ന ത്രില്ലർ നോവലിന്‍റെ രചയിതാവ്?
ലീ ചൈല്‍ഡ്
സ്റ്റീഫന്‍ കിങ്
ഡേവിഡ് ബാൽഡാച്ചി
ഡാന്‍ ബ്രൌണ്‍




മലയാളം  ജനറല്‍ നോളജ് ക്വിസ്സ് -  പൊതു വിജ്ഞാനം  മലയാളത്തില്‍

Share this

1 Response to "General Knowledge Quiz 38: വിശ്വസാഹിത്യ ക്വിസ്സ് 1"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You