Tuesday 18 August 2020

General Knowledge Quiz 42: വിശ്വസാഹിത്യ ക്വിസ്സ് 5

General Knowledge Quiz 42: വിശ്വസാഹിത്യ ക്വിസ്സ്  5




1. "ദി പ്രിന്‍സ്" എന്ന പുസ്തകത്തിന്‍റെ രചയിതാവ് ആര്?
മാക്യവെല്ലി
അലക്സാണ്ടര്‍ ഡ്യൂമാസ്
ജോര്‍ജ് ബര്‍ണാട്ഷാ
കാള്‍ മാര്‍ക്സ്

2. "ആന്‍റണി ആന്‍ഡ് ക്ലിയോപാട്ര" ആരുടെ കൃതിയാണ്?
വില്യം ഷേക്സ്പിയര്‍
ജോര്‍ജ് ബര്‍ണാട്ഷാ
ലിയോ ടോള്‍സ്റ്റോയ്
ചാള്‍സ് ഡിക്കന്‍സ്

3. "ദി റിപ്പബ്ലിക്" എന്ന കൃതിയുടെ രചയിതാവ് ആരാണ്?
പ്ലേറ്റോ
അരിസ്റ്റോട്ടില്‍
ഹോമര്‍
ഹിപ്പോക്‍റേറ്റ്സ്

4. പാരഡൈസ് ലോസ്റ്റ്, പാരഡൈസ് റീഗെയിന്ഡ് എന്നിവ ആരുടെ കവിതകളാണ്?
ഡബ്ല്യൂ ബി യീറ്റ്സ്
ഓസ്കാർ വൈൽഡ്
വില്യം വേഡ്‌സ്‌വർത്ത്‌
ജോൺ മിൽട്ടൺ

5. "ദ ഡയറി ഓഫ് എ യംഗ് ഗേൾ" എന്ന പ്രശസ്ത പുസ്തകം ഏത് ഭാഷയിലാണ് എഴുതപ്പെട്ടത്?
ഇംഗ്ലിഷ്
ജര്‍മന്‍
സ്പാനിഷ്
ഡച്ച്

6. "ദി പോര്‍ട്രൈറ്റ് ഓഫ് എ ലേഡി" എന്ന നോവല്‍ രചിച്ചത് ആര്?
ഓ ഹെന്റി
ജെയിംസ് ഹെന്റി
വില്ല്യം സിഡ്നി പോര്‍ട്ടര്‍
മാര്‍ക് ട്വെയിന്‍

7. ആധുനിക ക്ലാസ്സിക് ആയി കരുതപ്പെടുന്ന "ദി ആല്‍കെമിസ്റ്റ്" എഴുതിയത് ആര്?
റോബിന്‍ ശര്‍മ
പൗലോ കൊയ്‌ലോ
ചേതന്‍ ഭഗത്
മിച്ച് അല്‍ബോം

8. ആരുടെ കൃതിയാണ് "ദി ഗുഡ് എര്‍ത്ത്"?
പേള്‍ എസ് ബക്ക്
ജോര്‍ജ് എലിയറ്റ്
ചാള്‍സ് ഡിക്കന്‍സ്
എമിലി ബ്രോണ്ടി

9. 2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ ഇംഗ്ലീഷ് നോവലാണ് "എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്". ആരാണ് എഴുതിയത്?
പോള്‍ ബീറ്റ്ലി
ഹില്ലരി മാന്‍റേല്‍
മെർലൻ ജയിംസ്
മാര്‍ഗരറ്റ് ആറ്റ്വുഡ്

10. "കരമസോവ് സഹോദരന്മാർ" ആരുടെ കൃതിയാണ്?
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
ജോസഫ് ബ്രോട്സ്കി
വ്ലാഡിമിർ നബക്കോവ്
ഫിയോദർ ദസ്തയേവ്‌സ്കി

Share this

0 Comment to "General Knowledge Quiz 42: വിശ്വസാഹിത്യ ക്വിസ്സ് 5"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You