Thursday, 20 August 2020

General Knowledge Quiz 43: വിശ്വസാഹിത്യ ക്വിസ്സ് 6

General Knowledge Quiz 43: വിശ്വസാഹിത്യ ക്വിസ്സ് 6




1. ആരുടെ ആത്മകഥയാണ് "കണ്‍ഫഷന്‍സ്"?
റുസ്സോ
മാര്‍ക് ട്വെയിന്‍
ലിയോ ടോള്‍സ്റ്റോയ്
ഡാനിയല്‍ ഡെഫോ

2. "സീസര്‍ ആന്‍ഡ് ക്ലിയോപാട്ര" എന്ന കൃതിയുടെ രചയിതാവ്?
വില്യം ഷേക്സ്പിയര്‍
ജോര്‍ജ് ബര്‍ണാട്ഷാ
ലിയോ ടോള്‍സ്റ്റോയ്
ചാള്‍സ് ഡിക്കന്‍സ്

3. "സാകി" എന്ന തൂലികാ നാമം ആരുടേതാണ്?
ജോര്‍ജ് ഓര്‍വെല്‍
സാമുവല്‍ ക്ലെമന്‍സ്
മേരി വെസ്റ്റ്മാക്കോട്ട്
ഹെക്ടർ ഹുഗ് മൺറോ

4. "ഡെക്കാമറൺ കഥകൾ" എന്ന പ്രശസ്ത കൃതി ആരുടേതാണ്?
മാര്‍ക് ട്വെയിന്‍
വില്യം ഷേക്സ്പിയര്‍
ഡാനിയല്‍ ഡെഫോ
ജൊവാനീ ബൊക്കാച്ചിയോ

5. ആരാണ് "ദി ലോര്‍ഡ് ഓഫ് ദി റിങ്സ്" എന്ന നോവലിന്റെ രചയിതാവ്?
ജി കെ റൌളിങ്
റിക് റിയോര്‍ദാന്‍
ജെ.ആർ.ആർ. റ്റോൾകീൻ
സ്റ്റീഫന്‍ കിങ്

6. ആരെഴുതിയതാണ് "ദി മില്‍ ഓണ്‍ ദി ഫ്ലോസ്സ്"?
ജെയിംസ് ഹെന്റി
വില്ല്യം സിഡ്നി പോര്‍ട്ടര്‍
ജോര്‍ജ് എലിയറ്റ്
ആര്‍ എല്‍ സ്റ്റീവന്‍സണ്‍

7. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ പുസ്തകം?
ദി ആല്‍കെമിസ്റ്റ്
ഹാരി പോട്ടര്‍
ദി കൈറ്റ് റണ്ണര്‍
സീക്രട്ട്

8. "അപ് ഫ്രം സ്ലേവറി" എന്ന ആത്മകഥ എഴുതിയത്?
എബ്രഹാം ലിങ്കണ്‍
ജോര്‍ജ് വാഷിങ്ങ്ടണ്‍
ബുക്കര്‍ ടി വാഷിങ്ങ്ടണ്‍
ജോണ്‍ എഫ് കെന്നഡി

9. "ദി പിക്ചർ ഒഫ് ഡോറിയൻ ഗ്രേ" എന്ന നോവല്‍ എഴുതിയതാര്?
ഓസ്കാര്‍ വൈല്‍ഡ്
ജോര്‍ജ് എലിയറ്റ്
തോമസ് ഹാര്‍ഡി
മാത്യു ആര്‍നോള്‍ഡ്

10. ഇറ്റാലിയൻ സാഹിത്യത്തിലെ മുഖ്യ ഇതിഹാസകാവ്യമായ "ഡിവൈൻ കോമഡി" രചിച്ചതാര്?
ജൊവാനീ ബൊക്കാച്ചിയോ
കാര്‍ലോ ലെവി
ഡാന്‍റെ
ഉംബര്‍ട്ടോ സാബ

Share this

0 Comment to "General Knowledge Quiz 43: വിശ്വസാഹിത്യ ക്വിസ്സ് 6"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You