Saturday 4 April 2020

Kerala Quiz 37 - കേരള ക്വിസ്സ് (കേരളത്തിലെ സ്ഥലങ്ങള്‍)

Kerala Quiz 37  - കേരള ക്വിസ്സ് 

Quiz on Kerala in Malayalam



1. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം?
കൂളിമാട്
കുളമാവ്
വാഴച്ചാല്‍
പേരൂർ

2. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ഏത്?
കോട്ടയം
തൃശ്ശൂര്‍
കോഴിക്കോട്
കണ്ണൂര്‍

3. കേരളത്തിലെ സിദ്ധ ഗ്രാമം എന്നറിയപ്പെടുന്നത്?
കരുവന്നൂർ
ചന്തിരൂർ
കേശവദാസപുരം
തിരൂര്‍

4. കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം?
കുടയത്തൂർ
ചമ്രവട്ടം
തിരൂര്‍
ഒല്ലൂക്കര

5. കേരളത്തിലെ മഴനിഴൽ പ്രദേശം (ഏറ്റവും കുറവ് മഴലഭിക്കുന്ന സ്ഥലം)?
ചിറ്റൂര്‍
ചിന്നാർ
ചേറൂര്‍
സൈലന്‍റ് വാലി

6. കേരളത്തിലെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം?
ചെറുകുളത്തൂർ
ചെരുവണ്ണൂര്‍
പെരുവന്നൂര്‍
ചേന്നമംഗലം

7. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല ഏത്?
തിരുവനന്തപുരം
തൃശ്ശൂര്‍
കണ്ണൂര്‍
എറണാകുളം

8. കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം
ചവറ
പന്മന
കഞ്ചിക്കോട്
ചെറായി

9. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ഏതാണ്?
പാലക്കാട്‌
തൃശ്ശൂര്‍
തിരുവനന്തപുരം
എറണാകുളം

10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി നേടിയത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ്. ഏതാണെന്ന് അറിയുമോ?
പാലിച്ചാൽ
ഏഴോം
പന്മന
മാങ്കുളം

Share this

0 Comment to "Kerala Quiz 37 - കേരള ക്വിസ്സ് (കേരളത്തിലെ സ്ഥലങ്ങള്‍)"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You