Monday 30 March 2020

Cinema Quiz 12: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Cinema Quiz 12: ഇന്ത്യന്‍ സിനിമ ക്വിസ്സ് 




1. ഡോൾബി സ്റ്റീരിയോ ശബ്‌ദം ഉപയോഗിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ഏതാണ്?
ഷോലെ
1942: എ ലവ് സ്റ്റോറി
ബാൻഡിറ്റ് ക്വീൻ
എലാൻ

2. ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം ഏതാണ്?
രാജ ഹരിചന്ദ്ര
ആലം ആര
കീചക വധം
കാളിദാസ്

3. 2017-18 ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മലയാളി താരം?
ഫഹദ് ഫാസിൽ
ബിജു മേനോന്‍
സിദ്ധിക്
ഇന്ദ്രന്‍സ്

4. 1985 ൽ ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ചതിന് ഗിന്നസ് റെക്കോർഡിൽ പ്രവേശിച്ച തമിഴ് സിനിമാ നടിയാണ് ഗോപിശാന്ത. ഏത് സ്റ്റേജ് നാമത്തിലാണ് ഈ നടിയെ നമ്മള്‍ അറിയുന്നത്?
ശ്രീദേവി
രേവതി
ഭാനുപ്രിയ
മനോരമ

5. പ്രശസ്ത ഇന്ത്യൻ ചിത്രകാരന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു ഹിന്ദി ചിത്രമാണ് "രംഗ് റസിയ". ആരാണ് ചിത്രകാരന്‍?
അബനീദ്രനാഥ് ടാഗോർ
രാജാ രവിവർമ്മ
എം എഫ് ഹുസൈൻ
നന്ദലാൽ ബോസ്

6. മികച്ച ശബ്ദ മിശ്രണത്തിനുള്ള അക്കാദമി അവാർഡ് റെസുൽ പൂക്കുട്ടി നേടിയ ചിത്രമേത്?
സ്ലംഡോഗ് മില്യണയർ
ഹൈവേ
ഗാന്ധി, മൈ ഫാദര്‍
ട്രാഫിക് സിഗ്നൽ

7. 2019 ലെ ദാദാ സാഹബ് ഫാൽക്കെ അവാർഡിന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
സഞ്ജയ് ലീല ബൻസാലി
ഷാരൂഖ് ഖാൻ
മണിരത്നം
അമിതാഭ് ബച്ചൻ

8. ഏത് സിനിമയിലെ അഭിനയത്തിനാണ് സൂരജ് വെഞ്ഞാറമൂട് 2013ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത്?
ഇതു നമ്മുടെ കഥ
ആദാമിന്റെ മകൻ അബു
പേരറിയാത്തവർ
അമ്മയ്ക്കൊരു താരാട്ട്

9. ഈ പ്രശസ്ത സിനിമാ ഹാസ്യനടൻ ഇൻഡോറിൽ ബദ്രുദ്ദീൻ ജമാലുദ്ദീൻ കാസി എന്ന പേരിലാണ് ജനിച്ചത്. ആരാണ് ഈ ഹാസ്യ താരം?
കാദർ ഖാൻ
ജോണി ലിവർ
അസ്രാനി
ജോണി വാക്കർ

10. ആമിർ ഖാൻ ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് 1973 ൽ ബാലതാരമായിട്ടായിരുന്നു. സിനിമ ഏതായിരുന്നെന്ന് അറിയാമോ?
നമക് ഹറാം
ഹിന്ദുസ്ഥാൻ‌ കി കസം
കഹാനി കിസ്മത് കി
യാദോം കി ബാരാത്

Share this

0 Comment to "Cinema Quiz 12: ഇന്ത്യന്‍ സിനിമ ക്വിസ്സ് "

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You